Malayalam lyrics

ലാ ബോംബാ നി കോസാ
ലെ ഫായ കി പാസാ
മൊസാമാ തേ ലൂയാ
ബേ ഫുറാസോ
ലാ ബോംബാ നി കോസാ
ലെ ഫായ കി പാസാ
മൊസാമാ തേ ലൂയാ
ബേ ഫുറാസോ
യുഎഫ് ഓ മോഡ് വേണം പുത്തൻ ഫോർഡ്
ഇൻ്റെർസെല്ലാർ റൈഡ് കേറ് ഓൺ ബോർഡ്
യു എഫോ മോഡ് കൂടെ ഏലിയൻ ഗാർഡ്
വേണം സേഫ്റ്റി കൂട് ഭാഗ്യം ഒരു ലോഡ്
ഓ മൈ കടവുളേ ഓ ഓ മൈ കടവുളേ
പോം വഴി തെളിയുവാൻ കനിയണേ കനിയണേ
ഓ വിൺ വെളികളേ ഓ ഓ മൺ തരികളെ
ഈ നില ഉയരുവാൻ കനിയണേ കനിയണേ
ദേ പിടി എത്താത്ത ലോകത്തെ സീറോ
ഗതികിട്ടാത്ത ഡൂഡിൻ്റെ ഹീറോ
പുതു അൽഗൊരിതത്തിൻ്റെ ഫീഡോ
മാറുന്നേ ലൈഫിൻ്റെ ഫ്ലോ
തലകുത്തി കറങ്ങുന്ന വെർള്‌ഡോ
പടവെട്ടി തുലഞ്ഞോരു ഫീൽഡോ
ഇത് വേറേതോ ലോകത്തിൽ റ്റാഗോ
കാണെൻ്റെ ലൈഫിൻ്റെ ഷോ
ലാ ബോംബാ നി കോസാ
ലെ ഫായ കി പാസാ
മൊസാമാ തേ ലൂയാ
ബേ ഫുറാസോ
ലാ ബോംബാ നി കോസാ
ലെ ഫായ കി പാസാ
മൊസാമാ തേ ലൂയാ
ബേ ഫുറാസോ
യുഎഫ് ഓ മോഡ് വേണം പുത്തൻ ഫോർഡ്
ഇൻ്റെർസെല്ലാർ റൈഡ് കേറ് ഓൺ ബോർഡ്
യു എഫോ മോഡ് കൂടെ ഏലിയൻ ഗാർഡ്
വേണം സേഫ്റ്റി കൂട് ഭാഗ്യം ഒരു ലോഡ്
ഓ മൈ കടവുളേ ഓ ഓ മൈ കടവുളേ
പോം വഴി തെളിയുവാൻ കനിയണേ കനിയണേ
ഓ വിൺ വെളികളേ ഓ ഓ മൺ തരികളെ
ഈ നില ഉയരുവാൻ കനിയണേ കനിയണേ
യുഎഫ് ഓ മോഡ് വേണം പുത്തൻ ഫോർഡ്
ഇൻ്റെർസെല്ലാർ റൈഡ് കേറ് ഓൺ ബോർഡ്
യു എഫോ മോഡ് കൂടെ ഏലിയൻ ഗാർഡ്
വേണം സേഫ്റ്റി കൂട് ഭാഗ്യം ഒരു ലോഡ്
ധീം.. ധാധാ ....
ഏനാനാ...... നാനാ....

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ആർക്കാഡോ

ഗാനരചന: ശബരീഷ് വർമ്മ

ഗായകർ: വിഷ്ണു വിജയ്, ചിന്മയി കിരൺലാൽ, ഐ എം ദക്ഷിണ, മേധ ഗണേഷ്, ശ്രിത ഗണേഷ്

അഭിനേതാക്കൾ: നീരജ് മാധവ്, അൽത്താഫ് സലിം

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: പ്ലൂട്ടോ