Malayalam lyrics
അ ...അ .... പഴയൊരു നാള് തരണേ ഒരു കുറി കൂടെയിനി നിറമിഴിയേൽക്കരുതേ പുതിയൊരു നാൾ തരണേ ആകാശമായതാര്? താങ്ങായതേത് ചില്ല? കാറ്റായി ഞാനുയർന്ന് വീഴാതെ താങ്ങിയില്ലെ നീ! അ ...അ .... ചിന്നച്ചിരിയേ ഒന്നിച്ചിരി വാ അ ...അ .... നിലാവോളം നീ കൂടിരുന്നേ മാഞ്ഞതല്ലേ നോവു മെല്ലെ തീരാവാകെ തീരാഞ്ഞ നേരം നീ തൊടുന്നേ എന്നും ഒഴിവിലും തിങ്ങി നിറഞ്ഞേ നീ ചിന്നച്ചിരിയേ ഒന്നിച്ചിരിവായ് ആകാശമായതാര്? താങ്ങായതേത് ചില്ല? കാറ്റായി ഞാനുയർന്ന് വീഴാതെ താങ്ങിയില്ലെ നീ!
Song video
Song details
വർഷം: 2026
സംഗീതം: വിഷ്ണു വിജയ്
ഗാനരചന: സുഹൈൽ കോയ
ഗായകർ: വിഷ്ണു വിജയ്, കോറസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: അതിരടി
- Singer: വിഷ്ണു വിജയ്
- Singer: കോറസ്
- Film / album: അതിരടി
- Composer: വിഷ്ണു വിജയ്
- Lyricist: സുഹൈൽ കോയ