Malayalam lyrics
മായുന്ന രാവിൻ്റെ ശയ്യയിൽ ഞാനിന്ന് തളിർഭാവങ്ങൾ പൊഴിച്ചിട്ടൊരാകാശം മായുന്ന രാവിൻ്റെ ശയ്യയിൽ ഞാനിന്ന് തളിർഭാവങ്ങൾ പൊഴിച്ചിട്ടൊരാകാശം തൊട്ട് തൊട്ടെടുത്തു ഉം.ഉം... നീയെൻ്റെ ഭാവങ്ങൾ തൊട്ടുരുമ്മിയിരുന്നു...തൊട്ടുരുമ്മിയിരുന്നു... നിൻ മിഴിക്കോണിൽ ആനന്ദം മായുന്ന രാവിൻ്റെ ശയ്യയിൽ ഞാനിന്ന് തളിർഭാവങ്ങൾ പൊഴിച്ചിട്ടൊരാകാശം ആ...ആ....ആ.. നിൻ ചിറകിലേറി പ്രിയനേ ഞാൻ അറിഞ്ഞ വഴികളിൽ നിൻ ചിറകിലേറി പ്രിയനേ ഞാൻ അറിഞ്ഞ വഴികളിൽ രാവിലിറുന്നു വീണ നിലാവെന്തേ നീ നുകർന്നതേ സ്മൃതികളായി മായുന്ന രാവിൻ്റെ ശയ്യയിൽ ഞാനിന്ന് തളിർഭാവങ്ങൾ പൊഴിച്ചിട്ടൊരാകാശം ഒരു വാക്കു കൊണ്ടെന്നെ തൊട്ടിലാട്ടി കളിവഞ്ചിയോളങ്ങൾ കര തൊട്ടു പോൽ ഇനി നിൻ്റെ കൂരയിൽ കാലങ്ങൾ അപ്പുറം നെഞ്ചോടു ചേർത്തു മുഖം തൊട്ടുറങ്ങി മായുന്ന രാവിൻ്റെ ശയ്യയിൽ ഞാനിന്ന് തളിർഭാവങ്ങൾ പൊഴിച്ചിട്ടൊരാകാശം മായുന്ന രാവിൻ്റെ ശയ്യയിൽ ഞാനിന്ന് തളിർഭാവങ്ങൾ പൊഴിച്ചിട്ടൊരാകാശം ആ...ആ...ആ...ആ....
Song video
Song details
വർഷം: 2026
സംഗീതം: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
ഗാനരചന: രമേശ് എസ് മകയിരം
ഗായകർ: അമൃത ജയകുമാർ, കോറസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: നാല്പതുകളിലെ പ്രണയം
- Singer: അമൃത ജയകുമാർ
- Singer: കോറസ്
- Film / album: നാല്പതുകളിലെ പ്രണയം
- Composer: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ)
- Lyricist: രമേശ് എസ് മകയിരം