Malayalam lyrics

ആ... ലേ....
മാ വീരനേ നീ പോ സൂര്യനേ
ആളും കനൽ ആരൂഡനേ
ധീരനേ കെടാ മാരി മാറുന്നേ
രാ വീഥി പോരുന്നേ
തീ നാളമായ് അമരനെ
ഹേ ധീരാ ധീരാ ധീരാ
മാ വീര പരാ ധാരാ ധാരാ
ഹോ വീരാ വീരം കണ്ണിൽ
ശൗര്യം നെഞ്ചിൽ കത്തും കാവൽക്കാരാ
പോരാടുന്നേ പോരാടുന്നേ
തീയാളുമീ തേരോടുന്നേ
ഭൂവാനം മേലെ നേതാരം പോലെ
ഈ വീരനാരാരേ വേളാ
ഓം തടവ് നേരിടും മലകളേറും
ഉരുക്കുമുൾക്കരുത്തിൽ വീറോടെ പോരും വേളാ
കയ്യും കരുത്ത് കലാപം ചെറുക്കും
ധീരം നയിക്കുമഖിലനേ
ഓം തടവ് നേരിടും മലകളേറും
ഉരുക്കുമുൾക്കരുത്തിൽ വീറോടെ പോരും വേളാ
കയ്യും കരുത്ത് കലാപം ചെറുക്കും
ധീരം നയിക്കുമഖിലനേ വേളാ......
തോളിൻ മേലേ സ്നേഹത്തിൻ ലോകം
പേറുന്നതാരെ സൂര്യനാരെ
കാവൽ നിൽക്കും സേനാനിയാരെ
കണ്ണീരു പോക്കും ഉശിരനാരെ
തോളിൻ മേലേ സ്നേഹത്തിൻ ലോകം
പേറുന്നതാരീ പെരുമനാണേ
കാവൽ നിൽക്കും സേനാനിയാരെ
ഉയിരുകാക്കും ഉശിരനാരെ
ഉയിരിൻമേലെ ഉറങ്ങും പൂവേ
നനവായ് നീയെൻ നിനവാകെ
താലോലം തായ്‌റ്റേനേ
താരാട്ടിൻ ഈണം താ
തൂവാന താരം നീ
താഴത്തായ് ഒന്നു കൂടെ വാ
കലാപങ്ങളേറും തീക്കടൽ ഇരമ്പും
സൂര്യൻ ഉദിക്കും ഇരുമ്പു നെഞ്ചിൽ ഉദിരമെരിയും
മിന്നൽ വിതയ്ക്കും മാറിലായ് തടുക്കും
ധീരാ വീരാ ധീരാ
ഓം തടവ് നേരിടും മലകളേറും
ഉരുക്കുമുൾക്കരുത്തിൽ വീറോടെ പോരും വേളാ
കയ്യും കരുത്ത് കലാപം ചെറുക്കും
ധീരം നയിക്കുമഖിലനേ വേളാ......
ഓം തടവ് നേരിടും മലകളേറും
ഉരുക്കുമുൾക്കരുത്തിൽ വീറോടെ പോരും വേളാ
കയ്യും കരുത്ത് കലാപം ചെറുക്കും
ധീരം നയിക്കുമഖിലനേ വേളാ......

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ജേക്സ് ബിജോയ്

ഗാനരചന: ടിറ്റോ പി തങ്കച്ചൻ

ഗായകർ: ജോബ് കുര്യൻ, കോറസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: പള്ളിച്ചട്ടമ്പി