Malayalam lyrics
ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും പുഴയായ് ഞാൻ ഉയിർക്കും മണ്ണിൽ പുതുവഴി തേടി പറക്കും ഞാനീ മണ്ണിൽ പുതുവഴി തേടി പറക്കും ഹേ..ഹേ..ഹേ..ഹേ.. ഒരു തിര കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും കടലായ് ഞാൻ ഉയിർക്കും വിണ്ണിൻ പുലരികൾ തേടി പറക്കും ഞാനീ വിണ്ണിൻ പുലരികൾ തേടിപ്പറക്കും ഹേ..ഹേ..ഹേ..ഹേ കാറ്റേ നീയെൻ കടലിൻ തിരയുടെ പാട്ടിനെയേൽക്കൂ കടലേ നീയെൻ സിരകളിൽ മുങ്ങും സൂര്യനെയേൽക്കൂ കാറ്റേ നീയെൻ കടലിൻ തിരയുടെ പാട്ടിനെയേൽക്കൂ കടലേ നീയെൻ സിരകളിൽ മുങ്ങും സൂര്യനെയേൽക്കൂ ഹേ..ഹേ..ഹേ..ഹേ...
Song video
Song details
വർഷം: 2026
സംഗീതം: ലീല ഗിരീഷ് കുട്ടൻ
ഗാനരചന: അജീഷ് ദാസൻ
ഗായകർ: ആനന്ദ് ശ്രീരാജ്, കോറസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: എറിക്
- Singer: ആനന്ദ് ശ്രീരാജ്
- Singer: കോറസ്
- Film / album: എറിക്
- Composer: ലീല ഗിരീഷ് കുട്ടൻ
- Lyricist: അജീഷ് ദാസൻ