Malayalam lyrics

ആർത്തോ... ഹൈ... ർ റോ.... ർ റോ....
ഏ.... തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തക തെയ് തെയ്തോം
ഏ... തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തക തെയ് തെയ്തോം
ഏ... തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തക തെയ് തെയ്തോം
ഓണം വന്നോണം വന്നോണം വന്നേ
ഓണത്താരായ് ഓണം വന്നേ
തുമ്പപ്പൂ പാടങ്ങൾ പൂത്തേ നിന്നേ
മാവേലിക്കായ് കാത്തേ നിന്നേ
കളിചിരി ഊഞ്ഞാലിൽ ആകാശം പോകാതെ
രുചിയുടെ കൂടുണ്ടേ പാടാനായ് പാട്ടുണ്ടേ
ആ പുതു കോടി ഉടുത്തെൻ്റെ കൂടെ നീ കുഞ്ഞോമലേ
ഓണം പൊന്നോണമേ കൺ നിറച്ചോണമേ
ഇന്നെവിടെയും മലയാളിക്കാഘോഷമേ
ഓണം പൊന്നോണമേ കൺ നിറച്ചോണമേ
ഇന്നെവിടെയും മലയാളിക്കാഘോഷമേ
തിത്തിത്താരാ തിത്തിത്തൈ
ഏ...തിത്തൈ തക തെയ് തെയ്തോം
ഏ... തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തക തെയ് തെയ്തോം
ഏ... തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തക തെയ് തെയ്തോം
ഏ... തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തക തെയ് തെയ്തോം
മന്നൻ മഹാബലി തമ്പുരാനെ
മുന്നിൽ തൊഴുതു ചുവടുവെച്ചെ
മന്നൻ മഹാബലി തമ്പുരാനെ
മുന്നിൽ തൊഴുതു ചുവടുവെച്ചെ
പൂവിളി കേട്ടും ഒരുമിച്ച് പൂക്കളമിട്ടും
നാക്കില വെച്ചും നനമോടെ പായസമുണ്ടും
ചേലൊത്തൊരു മുറ്റത്തൊരു വട്ടത്തിലുണർന്നാടി
ഇണങ്ങി കുമ്മിയടിച്ചിടേണം നന്നായ്
വണങ്ങി കുമ്മിയടിച്ചിടേണം
ഇണങ്ങി കുമ്മിയടിച്ചിടേണം നന്നായ്
വണങ്ങി കുമ്മിയടിച്ചിടേണം
ആർത്തോ... ഹൈ... ർ റോ.... ർ റോ....
ഒന്നാകും നാം എല്ലാരും പൊന്നേണ നാളിനായ് ഇതാ
ഭേദങ്ങൾ പോയ് മാഞ്ഞീടും പൊന്നാകും കേരളം
ഓ വർണ്ണ പൂവിട്ടു പൂമുറ്റമാകെ
തറവാടിൻ്റെ കോലായിൽ ചേർന്നു നാം
ഏ തുടിഞ്ഞാള മാവോളം നെഞ്ചാകെ ആവേശമേ
ഓണം പൊന്നോണമേ കൺ നിറച്ചോണമേ
ഇന്നെവിടെയും മലയാളിക്കാഘോഷമേ
ഓണം പൊന്നോണമേ കൺ നിറച്ചോണമേ
ഇന്നെവിടെയും മലയാളിക്കാഘോഷമേ
ഓണം വന്നോണം വന്നോണം വന്നേ
ഓണത്താരായ് ഓണം വന്നേ
തുമ്പപ്പൂ പാടങ്ങൾ പൂത്തേ നിന്നേ
മാവേലിക്കായ് കാത്തേ നിന്നേ
കളിചിരി ഊഞ്ഞാലിൽ ആകാശം പോകാതെ
രുചിയുടെ കൂടുണ്ടേ പാടാനായ് പാട്ടുണ്ടേ
ആ പുതു കോടി ഉടുത്തെൻ്റെ കൂടെ നീ കുഞ്ഞോമലേ
ഓണം പൊന്നോണമേ കൺ നിറച്ചോണമേ
ഇന്നെവിടെയും മലയാളിക്കാഘോഷമേ
ഓണം പൊന്നോണമേ കൺ നിറച്ചോണമേ
ഇന്നെവിടെയും മലയാളിക്കാഘോഷമേ
ആർത്തോ... ഹൈ... ർ റോ.... ർ റോ....
ഏ.... തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തക തെയ് തെയ്തോം
ഏ... തിത്തിത്താരാ തിത്തിത്തൈ
ഏ.... തിത്തൈ തക തെയ് തെയ്തോം
ഏ... തിത്തിത്താരാ തിത്തിത്തൈ
ഏ.... തിത്തൈ തക തെയ് തെയ്തോം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗുൽരാജ് സിംഗ്

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: ഹരിചരൻ ശേഷാദ്രി, അപർണ്ണ രാജീവ്, കോറസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: അച്ചപ്പാസ് ആൽബം