Malayalam lyrics
തീക്കൊള്ളിക്കാലമോ പേൻ കേണി പ്രേമമോ ലാ വെള്ളി താരമോ പാടേ തിങ്കൾ മൂടുമോ മേലേ മേഘം മേലാപ്പു പോലൊരു നിലാവോ വിണ്ണിലോ താഴെ ലോല നോവാലെ പിരിയുമതാരോ പാതിയോ സ് കേവലമാം ജീവനമാം യൂരാത്തേ യൂരാ തിരാത്തേ ഹാ ടീലിയാടലിയാ യൂരാത്തെ യൂരാത്തിരാങ്ങൾ ഹേമന്ദം മായവേ തൂമഞ്ഞിൻ തീരമേ സൂഗന്ധം ചോരവേ ചേരാതകലും ചാരുതേ ആവോളം നേവിലോ ഭൂഗോളം ചുറ്റലോ നീണാളീ താപമോ വീലേയെറിയും ഖേദമോ തേരോവാടി പോരാടി ഇരുപുറമേറി കോപമോ യാരോ വീശി കാടാകെ വ്യസനമതേകി തെന്നലോ യൂ ലേ യൂ ലേ യുരാത്തി യൂ ലേ യുരാത്തി ശബരി ബാപ്പേ ബാപ്പേ ബാപ്പേപ്പേ ഈ ഭൂവിലേ ഗരിഗരി ഋഥാ ഗരി അരോ ഗരി വിഷാദ വദന മൂകതേ ലഷാന്ത വരിഗമെന്തോ വിധി ചതി യൂ ലേ യൂ ലേ യുരാത്തു യൂ ലേ യുരാത്തു യൂ ലേ യൂ ലേ യുരാത്തി സ്കിലി ബാ സ്‌കിലി ബാ യുരാത്തേ ദുയിരാ ദുയിരാത്തെ ബരാ ബരാ ബരാപ്പേ ബരാപ്പേ ബാപ്പേപ്പേ ടേ ട്ടെ ടെ രാത്തെയ്
Song video
Song details
വർഷം: 2025
സംഗീതം: യക്സൺ ഗാരി പെരേര, നേഹ എസ് നായർ
ഗാനരചന: കിംഗ് ഒരേഖ്
ഗായകർ: ഉഷാ ഉതുപ്പ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്
- Singer: ഉഷാ ഉതുപ്പ്
- Film / album: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്
- Composer: യക്സൺ ഗാരി പെരേര, നേഹ എസ് നായർ
- Lyricist: കിംഗ് ഒരേഖ്