Malayalam lyrics
സ്മൈലേ പതഞ്ഞ് തൂവരുതേ ഡ്രീമേ തിടുക്കം കാട്ടരുതേ സ്പാർക്കേ അണഞ്ഞ് പോകരുതേ റോംഗ്‌വേ നടത്തി വാട്ടരുതേ നീ പാക്കുമ്പോത് മേലാകെ തിളക്കണ ബട്ടർ ഫ്ലൈബ് കീഴ് വയറ്റിൽ പറന്ന കാലം പോടുന്ന തിങ്കൾ വെട്ടത്തിൽ തനിയെ കാണണം നിന്നെ പൊന്നെ ജീവനെ കലമാനെ കൊല്ലും കാതൽ പൊന്മാനെ നീ മയക്കാതെ മനസ്സാകെ മെയ്യാകെ കലമാനെ കൊല്ലും കാതൽ പൊന്മാനെ നീ മയക്കാതെ മനസ്സാകെ മെയ്യാകെ കാണാ ദൂരം ചെന്നാലോ അകലെ ഇതിലെ നീ ആരാരും കയ്യാൽ തൊടാ നാണത്തിൽ സിന്ദൂരപ്പൂ നാടാകെ മോഹം കൊണ്ടാലും കൊണ്ടാലും ഞാനല്ലേ നിന്നെ കൊണ്ടോകൂ രാവോലും ഓടുന്ന തിങ്കൾ വെട്ടത്തിൽ തനിയെ കാണണം നിന്നെ കണ്ണിൻ കാവലിൽ കലമാനെ കൊല്ലും കാതൽ പൊന്മാനെ നീ മയക്കാതെ മനസ്സാകെ മെയ്യാകെ കലമാനെ കൊല്ലും കാതൽ പൊന്മാനെ നീ മയക്കാതെ മനസ്സാകെ മെയ്യാകെ
Song video
Song details
വർഷം: 2025
സംഗീതം: യക്സൺ ഗാരി പെരേര, നേഹ എസ് നായർ
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: വിഷ്ണു വിജയ്, നേഹ എസ് നായർ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്
- Singer: വിഷ്ണു വിജയ്
- Singer: നേഹ എസ് നായർ
- Film / album: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്
- Composer: യക്സൺ ഗാരി പെരേര, നേഹ എസ് നായർ
- Lyricist: വിനായക് ശശികുമാർ