Malayalam lyrics
ഹാ...ഹാ... ഏലെ നിലാവോ കൂരിരവാലേ വെന്തത് നേരോ ഉള്ളതിലേറെ ചൊണയുണ്ടേ കണ്ടേനേ ചന്ദിരനേ അന്തിയിലെ ചെഞ്ചോര ചൂര് നെഞ്ചെരി ചൂട് ഉള്ളറിഞ്ഞാലേ ഒന്നാളി പോലെ കാതിലോ പേമാരി വന്നിളം കാടേറി കുന്നിനു മേലേറി ഇന്നോളം നാളേറി ചേലോടെ കയ്യാലേ ചേലിതു പിന്നാലെ ചാരുലതോളോടെ ചേരണ് മാറോട് ചൊണയുണ്ടേ കണ്ടേനേ ചന്ദിരനേ അന്തിയിലെ ഹാ...ഹാ...
Song video
Song details
വർഷം: 2025
സംഗീതം: യക്സൺ ഗാരി പെരേര, നേഹ എസ് നായർ
ഗാനരചന: കിംഗ് ഒരേഖ്
ഗായകർ: മിന്മിനി ജോയ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്
- Singer: മിന്മിനി ജോയ്
- Film / album: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്
- Composer: യക്സൺ ഗാരി പെരേര, നേഹ എസ് നായർ
- Lyricist: കിംഗ് ഒരേഖ്