Malayalam lyrics
ഓ... ഓ... വാവേ നീ മറയും പൊരുളോ അകമേ കരയും കടലോ നൊന്തുടയും നോവുകൾ നീളെ കേണൂ രാവുകൾ ചാരേ തായ് വേരറ്റു വീഴും തെങ്കാണാകെ വാരിൽ എന്തേ വരുവാൻ വൈകി നാരിൽ നേരുമാഞ്ഞേ ഉയിരിൽ കാറ്റു പെയ്തേ കാലം ചോരും മുറിവായേ ഹൊയ്യാ...ഹൊയ്യാ.... ഓ... ഓ....
Song video
Song details
വർഷം: 2026
സംഗീതം: രവി ബസ്രൂർ
ഗാനരചന: രാജീവ് ഗോവിന്ദൻ
ഗായകർ: സയനോര ഫിലിപ്പ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: കാട്ടാളൻ
- Singer: സയനോര ഫിലിപ്പ്
- Film / album: കാട്ടാളൻ
- Composer: രവി ബസ്രൂർ
- Lyricist: രാജീവ് ഗോവിന്ദൻ