Malayalam lyrics

ചാവു ബെല്ലാ ചാവു ബെല്ലാ ചാവു ബെല്ലാ
മജക്കോ മല്ലികാ മജക്കോ മല്ലികാ
ബെല്ലാ ചാവു ബെല്ലാ ചാവു ബെല്ലാ ചാവു ബെല്ലാ
മജക്കോ മല്ലികാ..... മജക്കോ മല്ലിക
കരുത്തൻ കാടാണയ്യാ കാറ്റടിക്കും കാടാണേ
വരത്തൻ രാജാവേ നീ വാ ഭരിക്കാൻ വാ
ഇരുട്ടിൻ രാവാണല്ലോ വാറ്റടിക്കും നാവാണേ
ചുവപ്പിൻ ചോരപ്പട്ടിൻ പാ വിരിക്കാൻ വാ
എടുപ്പിൽ കാലനൊത്തവനേ
നടപ്പിൽ ആനയൊത്തവനേ
ഭയത്തിൽ നാലുദിക്കും കൈവണങ്ങും വീരനല്ലേ
മയക്കും ആട്ടറാണി ഇവൾ
മദപ്പാടിൻ്റെ പൊട്ടലുമായ്
മാരീ രാജസഭാ മന്ദിരത്തിൽ വന്നിറങ്ങീ
മജക്കോ മല്ലികാ ..മല്ലികാ... മല്ലികാ...
ഏയ്.. രാജാ വാ രാജാ വാ രാജാ വാ രാജാ
ഔളിയാ മല്ലികാ മജക്കോ മല്ലികാ
രാജാ വാ രാജാ വാ രാജാ വാ രാജാ
മജക്കോ മല്ലികാ ...
മജക്കോ മല്ലികാ
ഏ....ആ... ..ഊ... ..മജക്കോ
ഹേയ് കൊമ്പെടുപ്പോനാ തീ വമ്പെടുപ്പോനാ
അമ്പെടുക്കാൻ വന്നാൽ നിൻ ചുണ്ടെടുപ്പോനാ
വാശിയുള്ളോനാ കൈരാശിയുള്ളോനാ
നീ വാശി കാട്ടാൻ വന്നാൽ നിൻ നാശമിന്നാടാ
യോദ്ധാവല്ലേ സാമ്രാട്ടല്ലേ കാലാൾപ്പടയ്ക്കുറ്റോനല്ലേ
പിന്നിൽ മൊത്തം പ്രാണൻ തരാൻ ആളോ നൂറല്ലേ
ഏയ് കത്താനല്ലേ കുത്താനല്ലേ
പാമ്പായ് ചുറ്റി കൊത്താനല്ലേ
മണ്ണിൽ പണ്ടേ മന്നൻ നീയോ അവതരിച്ചില്ലേ
എടുപ്പിൽ കാലനൊത്തവനേ
നടപ്പിൽ ആനയൊത്തവനേ
ഭയത്തിൽ നാലുദിക്കും കൈവണങ്ങും വീരനല്ലേ
മയക്കും ആട്ടറാണി ഇവൾ
മദപ്പാടിൻ്റെ പൊട്ടലുമായ്
മാരീ രാജസഭാ മന്ദിരത്തിൽ വന്നിറങ്ങീ
മജക്കോ മല്ലികാ മല്ലികാ മല്ലികാ
രാജാ വാ രാജാ വാ രാജാ വാ രാജാ
അവളൈ മല്ലികാ ... മജക്കോ മല്ലികാ
രാജാ വാ രാജാ വാ രാജാ വാ രാജാ
മജക്കോ മല്ലികാ ...
മജക്കോ മല്ലികാ
ഏ.... ആ...ഊ... സബാഷ്
ഏ..ആ...ഊ...
അയ്യപ്പാ..
അണ്ണാ...
ഊ... ഹേയ് മാരീ ഹേയ് മാരീ ഹേയ് മാരീ..മാരീ മാരീ മാരീ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ബി അജെനീഷ് ലോക്നാഥ്

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: ആനന്ദ് ശ്രീരാജ്, ഭദ്ര രജിൻ, മിലൻ ജോയ്, അമൽ സി അജിത്, വി എച്ച് ആകാശ്, അമിതവ് സുരേഷ്, ഡെറിക് ദെറീഷ്, സൂര്യ ശ്യാം ഗോപാൽ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: കാട്ടാളൻ