Malayalam lyrics
അകലെ അകലെ അകലെ ഒരു സ്വർണ്ണ കലമാനോ അറിയാ വനങ്ങൾ കേറി അരുതാ വഴികൾ താണ്ടി അരികത്തെത്തുമ്പോളവൾ ഒരു അനാഥയോ അരൂപിയോ അരികത്തെത്തുമ്പോളവൾ ഒരു അനാഥയോ അരൂപിയോ ഇതുവരെ ആരും പറയാ കഥയിത് ഇതിഹാസങ്ങൾ എഴുതാ കഥ ഇരു ചെവി പോലും കേൾക്കാ കഥയിത് ഇരുളിൻ മറവിലെ മായക്കഥ കഥയുടെ വേരെന്തൊടു വെന്തിരുപുറമറിയാ ചുരുളാണോ അകലെ അകലെ അകലെ ഒരു സ്വർണ്ണ കലമാനോ അറിയാ വനങ്ങൾ കേറി അരുതാ വഴികൾ താണ്ടി കാർക്കാലം കൺകൾ മൂടി പാരിതിൽ പുകമറകൾ വിധിയുടെ വലകൾ നാഗങ്ങൾ ഊഴം കാക്കുന്നെങ്ങോ കാണുന്നതെല്ലാം കൺകെട്ടെന്നോ മണ്ണിൽ അരികത്തെത്തുമ്പോളവൾ ഒരു അനാഥയോ അരൂപിയോ അരികത്തെത്തുമ്പോളവൾ ഒരു അനാഥയോ അരൂപിയോ ഇതുവരെ ആരും പറയാ കഥയിത് ഇതിഹാസങ്ങൾ എഴുതാ കഥ ഇരു ചെവി പോലും കേൾക്കാ കഥയിത് ഇരുളിൻ മറവിലെ മായക്കഥ കഥയുടെ വേരെന്തൊടു വെന്തിരുപുറമറിയാ ചുരുളാണോ അകലെ അകലെ അകലെ ഒരു സ്വർണ്ണ കലമാനോ അറിയാ വനങ്ങൾ കേറി അരുതാ വഴികൾ താണ്ടി അരികത്തെത്തുമ്പോളവൾ ഒരു അനാഥയോ അരൂപിയോ അരികത്തെത്തുമ്പോളവൾ ഒരു അനാഥയോ അരൂപിയോ ഇതുവരെ ആരും പറയാ കഥയിത് ഇതിഹാസങ്ങൾ എഴുതാ കഥ ഇരു ചെവി പോലും കേൾക്കാ കഥയിത് ഇരുളിൻ മറവിലെ മായക്കഥ കഥയുടെ വേരെന്തൊടു വെന്തിരുപുറമറിയാ ചുരുളാണോ അകലെ അകലെ
Song video
Song details
വർഷം: 2026
സംഗീതം: മുജീബ് മജീദ്
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: ബിജിബാൽ മണിയിൽ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ഉന്മാദം
- Singer: ബിജിബാൽ മണിയിൽ
- Film / album: ഉന്മാദം
- Composer: മുജീബ് മജീദ്
- Lyricist: വിനായക് ശശികുമാർ