Malayalam lyrics
തലപൊക്കിപ്പിടിയടാ മോനേ കലപിലാന്ന് ചിരിയടാ മോനേ കരയാനും നേരം ഇല്ല കളയാനും നേരം ഇല്ല മണ്ണുണ്ടേൽ ഓടെടാ മോനേ മതിലുണ്ടേൽ ചാടട മോനെ മണ്ണില്ലേൽ മാനം ഇല്ല മതിലുണ്ടേൻ നമ്മളുമില്ല തലപൊക്കിപ്പിടിയടാ മോനേ കലപിലാന്ന് ചിരിയടാ മോനേ കരയാനും നേരം ഇല്ല കളയാനും നേരം ഇല്ല മണ്ണുണ്ടേൽ ഓടെടാ മോനേ മതിലുണ്ടേൽ ചാടട മോനെ മണ്ണില്ലേൽ മാനം ഇല്ല മതിലുണ്ടേല്‍ നമ്മളുമില്ല പേറ്റുനോവെടുത്തു ഞങ്ങൾ പോത്തുപോലെ വീർത്തു നിങ്ങൾ ഭ്രാന്ത് കാട്ടി തുള്ളിടാതെ വീട്ടിലോട്ട് പോകടാ ഒന്നാം പാഠം സന്തോഷം സന്തോഷം തരും ഉന്മേഷം വേണ്ടാ രോഷം വിദ്വേഷം ഓരോ നാളും ആഘോഷം രണ്ടാം പാഠം ഈ ലോകം ലോകം തന്നെ പള്ളിക്കൂടം പാഠം മൂന്ന് സംഗീതം ആടിപാടടാ ആവോളം ഒന്നാം പാഠം സന്തോഷം സന്തോഷം തരും ഉന്മേഷം വേണ്ടാ രോഷം വിദ്വേഷം ഓരോ നാളും ആഘോഷം രണ്ടാം പാഠം ഈ ലോകം ലോകം തന്നെ പള്ളിക്കൂടം പാഠം മൂന്ന് സംഗീതം ആടിപാടടാ ആവോളം ടാ നീ തോളത്ത് കേറിക്കോടാ നീ താളത്തിലാടിക്കോടാ നീ നാണം കുണുങ്ങാതെ നെഞ്ചും വിരിച്ചിട്ട് ഹീറോയിസം കാട്ടടാ നീ മസ്സില് പിടിച്ചോടാ നീ വിസിലുമടിച്ചോടാ നീ മത്താപ്പൂ പോലിന്ന് കത്തിത്തിരിഞ്ഞിട്ട് പൊട്ടിത്തെറിച്ചാടടാ നിൻ്റെ ബാറ്ററി തീരല്ലെടാ നിൻ്റെ വോൾട്ടേജ് ഏറട്ടെടാ നീ ഷർട്ട് ഊരി കറക്കീട്ട് പല്ലേല് ചുറ്റീട്ട് മഴയില് കൂത്താടടാ ഈ പാട്ടൊന്ന് തീരണ്ടേടാ നീ ബീറ്റൊന്ന് കൂട്ടിക്കോടാ ഏ... റ്റ റ്റ ....റ്റ... റ്റാ ... റാറ്റ....റ്റ....റ്റ.... റ്റാ
Song information
വർഷം: 2026
സംഗീതം: അങ്കിത് മേനോൻ
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: ഗാന ബാല, മാലതി
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: തല
Explore this song
- Film / album: തല
- Composer: അങ്കിത് മേനോൻ
- Lyricist: വിനായക് ശശികുമാർ