Malayalam lyrics

ഭൂലോകം വെല്ലാനായ് പോരണ സുൽത്താ ൻ
ഈ അങ്കത്തിൽ തങ്കം പോൽ മിന്നുമോരേമാൻ (2)
മേരേ സുൽത്താൻ ശേറേ സുൽത്താൻ
താരം സുൽത്താൻ ധീരൻ സുൽത്താൻ
ഈ മൈസൂരിൻ മജ്നൂരായ് വാഴണ രാജൻ
ആ ഹുസ്തൂരിൻ ഗണ്ണാവാൻ വേറൊരു വീരൻ
മേരേ സുൽത്താൻ ശേറേ സുൽത്താൻ
താരം സുൽത്താൻ ധീരൻ സുൽത്താൻ
സർവ്വാധിപനാകും ബാഷാ
സിംഹാസനമേറും നേരം
കണ്ണീരണി നിന്നെ തേടാനേ
ചുടുചോരയിൽ പാലെയമുണ്ണും
ഉടവാൾ അതിൻ പിടിയിൽ നിന്നും
മാറ്റേറും പവിഴം നീയാണേ
തലകുനിക്കയില്ലാ തളരുകില്ലാ
വഴിമുടക്കിയില്ലാരും
അടവൊടുങ്ങുകില്ലാ അടരിലൊന്നും കിടപിടിക്കയില്ലാരും
മുന്തിരി വീഞ്ഞിൻ്റെ മട്ടു പെരുകണ് ചിരികളിലാകെ
മുത്തുമിനുങ്ങണ മഞ്ചലിലേറണ കനവുകളാണോ
ഇനിയൊരു കുഴിയെങ്ങാൻ വിധി കനിയുകയെങ്കിൽ
അതിനു ദിനം പെരു പെരുക്കണ സാമ്രാജ്യത്തിൻ സാമ്രാട്ടായി
ഭൂലോകം വെല്ലാനായ് പോരണ സുൽത്താൻ
ഈ അങ്കത്തിൽ തങ്കം പോൽ മിന്നുമൊരേമാൻ
ഏ ഭൂലോകം വെല്ലാനായ് പോരണ സുൽത്താൻ
ഈ അങ്കത്തിൽ തങ്കം പോൽ മിന്നുമൊരേമാൻ
മേരേ സുൽത്താൻ ശേറേ സുൽത്താൻ
താരം സുൽത്താൻ ധീരൻ സുൽത്താൻ
ഈ മൈസൂരിൽ മജ്നൂരായ് വാഴണ രാജൻ
ആ ഹുസ്തൂരിൻ ഗണ്ണാവാൻ വേറൊരു വീരൻ
മേരേ സുൽത്താൻ ശേറേ സുൽത്താൻ
താരം സുൽത്താൻ ധീരൻ സുൽത്താൻ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഷാൻ റഹ്മാൻ

ഗാനരചന: മനു മഞ്ജിത്ത്

ഗായകർ: അനില രാജീവ്, ഭരത് സജികുമാർ, അശ്വിൻ വിജയ്‌, മിലൻ ജോയ്, വി എച്ച് ആകാശ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ആട് 3