Malayalam lyrics
സിംഹാംഗുലിയിൽ ശ്രീ പോർക്കളികൾ തീയാടി ഉണര് ഒന്നാം ചുടല രണ്ടാക്കിയുടൻ മൂന്നാക്കി നീ പൊരുത് സിംഹാംഗുലിയിൽ ശ്രീ പോർക്കളികൾ തീയാടി ഉണര് ഒന്നാം ചുടല രണ്ടാക്കിയുടൻ മൂന്നാക്കി നീ പൊരുത് ഈരേഴുലകിലും കുടി നീയാണ് മകനെ എരിതീയിൽ കനലാടി കരവാളാലിനി ഓരോ ജന്മം സിംഹാംഗുലിയിൽ ശ്രീ പോർക്കളികൾ തീയാടി ഉണര് ഒന്നാം ചുടല രണ്ടാക്കിയുടൻ മൂന്നാക്കി നീ പൊരുത് തത്താരിഗ രിഗ താ.... ഊരിന്നധിപതിയേ വരമേകും തിരുവടിയേ പാലക്കരിമിഴിയിൽ കലിതോൽക്കും ദയനിധിയേ മാനം തുടരുകയോ തുടു ചോര ചെന്തുര നീ മാനിക്കന ലെരിയാൻ തിരു തീലിതിരുമുടിയോ നൂറ്റൊന്നുരു മുറ തെറ്റാതടിയൻ പോറ്റാ തിരുമലയിൽ വരമേകാനൊരു വഴി അരുളേണം നീ തേജോമുഖനാം വരഹരിയേ വെള്ളിക്കുടമണി തുള്ളി തളരുമൊരങ്ക ചുരികയിൽ ഞാൻ ഇനിയെന്നെ തരുമിത് കെട്ടിപ്പുടരുക രുദ്രാഞ്ചിതമാം തിരുനടനം സിംഹാംഗുലിയിൽ ശ്രീ പോർക്കളികൾ തീയാടി ഉണര് ഒന്നാം ചുടല രണ്ടാക്കിയുടൻ മൂന്നാക്കി നീ പൊരുത് നേരിന്നുടയവനേ കനിവോലും തിരുമകനേ ആളും കനൽ വഴിയിൽ തിറയാടും തീമകനേ എന്തും ചുരികയിൽ നീ ഉലകോഴും വെല്ലുകയായ് ഏഴക്കൊരു തുണയായ് വൻ കാത്തൂ വരനിധിയേ നൂറ്റൊന്നൊരു മുറ തെറ്റാതടിയൻ തോറ്റാതിരു നടയിൽ വരമേകാനൊരു വഴി അരളേണം നീ തേജോ മുഖനാം വരഹരിയേ വെള്ളിക്കുടമണി തുള്ളി തളരുമൊരങ്ക ചുരികയിൽ ഞാൻ ഇനിയെന്നെ തരുമിത് കെട്ടിപ്പുണരുക രുദ്രാഞ്ചിതമാം തിരുനടനം സിംഹാംഗുലിയിൽ ശ്രീ പോർക്കളികൾ തീയാടി ഉണര് ഒന്നാം ചുടല രണ്ടാക്കിയുടൻ മൂന്നാക്കി നീ പൊരുത് ഈരേഴുലകിലും കുടി നീയാണ് മകനെ എരിതീയിൽ കനലാടി കരവാളാലിനി ഓരോ ജന്മം സിംഹാംഗുലിയിൽ ശ്രീ പോർക്കളികൾ തീയാടി ഉണര് ഒന്നാം ചുടല രണ്ടാക്കിയുടൻ മൂന്നാക്കി നീ പൊരുത്
Song video
Song details
വർഷം: 2026
സംഗീതം: ലീല ഗിരീഷ് കുട്ടൻ
ഗാനരചന: അജീഷ് ദാസൻ
ഗായകർ: മധു ബാലകൃഷ്ണൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: പൈതലാട്ടം
- Singer: മധു ബാലകൃഷ്ണൻ
- Film / album: പൈതലാട്ടം
- Composer: ലീല ഗിരീഷ് കുട്ടൻ
- Lyricist: അജീഷ് ദാസൻ