Malayalam lyrics
വീരന്നൊരു പേരുണ്ടെങ്കിൽ നേരിന്നൊരു പോരുണ്ടെങ്കിൽ വീരന്നൊരു പേരുണ്ടെങ്കിൽ നേരിന്നൊരു പോരുണ്ടെങ്കിൽ നാരങ്ങാനീരിൽ മുങ്ങി പോരുന്നോൻ ആരാണെന്നോ.. ഷമീർ .....ഷമീർ... ഷമീറെടാ... ഷമീറേ... എസ് ഐ സർബത്ത് ഷമീർ..
Song video
Song details
വർഷം: 2015
സംഗീതം: ഷാൻ റഹ്മാൻ
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: ഷഹീർ റഹ്മാൻ
വിശദവിവരങ്ങൾ: ബാലമുരളി
വിഡിയോ: ബാലമുരളി
Album: ആട് ഒരു ഭീകര ജീവിയാണ്
- Singer: ഷഹീർ റഹ്മാൻ
- Film / album: ആട് ഒരു ഭീകര ജീവിയാണ്
- Composer: ഷാൻ റഹ്മാൻ
- Lyricist: മനു മഞ്ജിത്ത്