Malayalam lyrics
സഹകരിക്കട്ടെ സഹജാ നിന്നെ സകല സൗഭാഗ്യവും മേൽക്കു മേലെ ഒരു പുഷ്പ കല്യാണ മണ്ഡപത്തിൽ ഒരു ദിനം നിങ്ങളെ രണ്ടുപേരേം ഒരുമിച്ചു കണ്ടു കൃതാർത്ഥനാകും പരിചിലീ ഓമന കൊച്ചനുജൻ
Song video
Song details
വർഷം: 1967
സംഗീതം: കെ രാഘവൻ
ഗാനരചന: ചങ്ങമ്പുഴ
ഗായകർ: മധു
വിശദവിവരങ്ങൾ: സംശയാലു
വിഡിയോ: സംശയാലു
Album: രമണൻ