Malayalam lyrics
ഇപ്പോൾ തുണയ്ക്കണേ തൃക്കാൽ പിടിച്ചു ഞാൻ കുമ്പിടുന്നേൻ കുട്ടികളഞ്ചുണ്ടേ കുട്ടികളഞ്ചുണ്ടേ പാപിക്കു ദൈവമേ കഷ്ടതയൊന്നും വരുത്തീടല്ലേ എന്നോടതിക്രമം ചെയ്യുകിലായത് നന്നല്ല കേൾക്കണം കവളപ്പാറേ മുക്കണ്ണ നീയെന്നെ ഇപ്പോൾ തുണക്കണേ
Song video
Song details
വർഷം: 1967
സംഗീതം: കെ രാഘവൻ
ഗാനരചന: ചങ്ങമ്പുഴ
ഗായകർ: ശങ്കരാടി
വിശദവിവരങ്ങൾ: സംശയാലു
വിഡിയോ: സംശയാലു
Album: രമണൻ