Malayalam lyrics

മാനം വാപ്പാൻ്റെ ബിമാനം വാപ്പാൻ്റെ
പെർ ആനം വാപ്പാൻ്റെ ശതകോടി
സ്റ്റാർഡം വാപ്പാൻ്റെ പേ ടി എം വാപ്പാൻ്റെ
കെ റ്റി എം വാപ്പാൻ്റെ ബേട്ടാ ദാണ്ടേ
ടെയിലുമേലേ കുത്തിയാടണേ
റെയിലുപോലെ തൃപ്തിയാടണേ
ടെയിലുമേലേ കുത്തിയാടണേ
റെയിലുപോലെ തൃപ്തിയാടണേ
പട്ടിഷോ ജെട്ടി ഷോ ഇടക്കിടക്ക് പെറ്റി ഷോ
തലൈ കുഴിഞ്ഞറിഞ്ഞറിഞ്ഞ
പച്ചരിക്ക് പത്ത് ഷോ
മൊത്തമായ് മത്തി ഷോ
മൊത്തമാളെ നിർത്തി ഷോ
ഫേക്ക് പണ്ടമേ മേത്തണിഞ്ഞ്
ഡിപിയിട്ട് തൊട്ടി ഷോ
പട്ടിഷോ പട്ടിഷോ പട്ടിഷോ പട്ടിഷോ
ഒത്തക്കൊത്ത് വാടാ ഞാ ഗെറ്റിക്കാരൻ ഡാ
വെത്തല പാക്ക് ബീഡാ
ഞാ മടിച്ചിതാരെ ആൺഡാ
ഇപ്പിടി ഇപ്പിടി ചൂട് ഞാ ഇഷ്ടക്കാരൻ ഡാ
ചക്കര ചക്കര ചീനി എൻ പട്ടി സീൻ ഡാ
ത ക്കരമേലെ കല്ലിക്കിട്ടാ ഓരശി പാക്കത്താ
പടനാളി പല്ല് പോയ് ട്ടാ നേഴ്‌സ് ഹാ കേക്കാത്താ
പങ്കാളി ബമ്മ ബമ്മ ബമ്മ നമ്മാളേ
സിംഗം സിംഗം സിംഗം നമ്മാളേ
തഗുമാ തഗുമാ തഗുവരം തല്ലുമാ
സൊല്ലുമാ സൊല്ലുമാ സോ സോ സോ
സോളോ കിംഗ് വര സൊല്ലുമാ
കാണേ മാനമേ തനി ഷോ ഗുണ രാവണൻ
തിരു ഫോർ കെ ഷോനകൻ
പൊതുജന നടുവിൽ പ്രകടന മികവിത് കാണേ
മാനം വാപ്പാൻ്റെ ബിമാനം വാപ്പാൻ്റെ
പെർ ആനം വാപ്പാൻ്റെ ശതകോടി
സ്റ്റാർഡം വാപ്പാൻ്റെ പേ ടി എം വാപ്പാൻ്റെ
കെ റ്റി എം വാപ്പാൻ്റെ ബേട്ടാ ദാണ്ടേ
ടെയിലുമേലേ കുത്തിയാടണേ പട്ടിഷോ
റെയിലുപോലെ തൃപ്തിയാടണേ പട്ടിഷോ
ടെയിലുമേലേ കുത്തിയാടണേ പട്ടിഷോ
റെയിലുപോലെ തൃപ്തിയാടണേ പട്ടിഷോ
ടെയിലുമേലേ കുത്തിയാടണേ പട്ടിഷോ
പട്ടിഷോ ജെട്ടി ഷോ ഇടക്കിടക്ക് പെറ്റി ഷോ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: വിഷ്ണു വിജയ്

ഗാനരചന: സുഹൈൽ കോയ, അറിവ്

ഗായകർ: ഡബ്‌സീ, അറിവ്, സുഹൈൽ കോയ

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: അജയ് മേനോൻ

Album: അതിരടി