Malayalam lyrics
മൈലാഞ്ചി പൂംകൈയ്യുകള് മയ്യെഴുതാൻ വന്നല്ലോ മന്ദാരപ്പൂച്ചുണ്ടുകളിൽ വെണ്ണിലാവു തെളിഞ്ഞല്ലോ മൈലാഞ്ചി പൂംകൈയ്യുകള് മയ്യെഴുതാൻ വന്നല്ലോ മന്ദാരപ്പൂച്ചുണ്ടുകളിൽ വെണ്ണിലാവു തെളിഞ്ഞല്ലോ പൂങ്കനവിൽ പൂനിലാവിൻ പൂമണിമെത്ത വിരിച്ചു തായോ ചന്ദിരനേ ചന്ദിരനേ ചന്ദനച്ചാറു കുഴച്ചു തായോ ചന്ദിരനേ...... അസലാം അലെയ്ക്കും അസലാം അലേയ്ക്കും വ അലൈയ്ക്കും അസലാം വ അലൈയ്ക്കും അസലാം
Song video
Song details
വർഷം: 2026
സംഗീതം: വില്യം ഫ്രാൻസിസ്, മോഹൻ സിതാര
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: എം ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, അബിൻ ജോസ്, ദിനു ബെന്നി, വില്യം ഫ്രാൻസിസ്, നിസരി സോളമൻ, രേഷ്മ സന്ദീപ്, രാധിക നാരായണൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ആശകൾ ആയിരം
- Singer: എം ജി ശ്രീകുമാർ
- Singer: വിനീത് ശ്രീനിവാസൻ
- Singer: അബിൻ ജോസ്
- Singer: ദിനു ബെന്നി
- Singer: വില്യം ഫ്രാൻസിസ്
- Singer: നിസരി സോളമൻ
- Singer: രേഷ്മ സന്ദീപ്
- Singer: രാധിക നാരായണൻ
- Film / album: ആശകൾ ആയിരം
- Composer: വില്യം ഫ്രാൻസിസ്, മോഹൻ സിതാര
- Lyricist: ഗിരീഷ് പുത്തഞ്ചേരി