Malayalam lyrics

കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞില്ലേ
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
കുഞ്ഞു കിടന്നു കരയൂല്ലേ
കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞില്ലേ
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
കുഞ്ഞു കിടന്നു കരയൂല്ലേ
പണ്ടേ തൊട്ടേ പാടും പാട്ടിൻ
കൂടെ ചേർന്നു കളിക്കാലോ
ചന്നം പിന്നം ചാറും ചുള്ളൻ
മഞ്ഞിൻ നീരു നനഞ്ഞാലോ
ചായം പൊത്തി താളം വെച്ചിന്നാടാടാട്
ആടാട് പാടിയാടാട്
ചേലിൽ താളത്തിൽ ചോട് വെച്ചാടാട്
ആട്.. ആടാട് പാടിയാടാട്
ചേലിൽ താളത്തിൽ ചോട് വെച്ചാടാട്
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത്കരിങ്കുത്ത്
ജീപ്പ് വള്ളം താറാമക്കടെ പാട്ട് കേട്ടിന്നാടാട്
അത്തള പിത്തള തവളാച്ചി ചുക്കുമെരിക്കണ ചൂളാപ്പി
മറിയം വന്നു വിളക്കൂതുന്നൊരു പാട്ടിനൊത്തിന്നാടാട്
ചെമ്പനി മുന്തിരി ചുണ്ടില് തുള്ളണ്
ചന്ദന കമ്പളമമ്പിളി കൊള്ളണ്
പന്തലിലങ്കണ വന്ദന തിന്തിമിയങ്ങനെയാടാട്..ആട്
ചഞ്ചല പുഞ്ചിരി നെഞ്ചില് തഞ്ചണ്
കുമ്പള പമ്പരമംബരമോടണ്
കുണ്ടണി മംഗള മങ്കകളങ്കണമങ്ങനെയാടാട്..ആട്
ഉള്ളം തുള്ളിച്ചാടാട് താളം വെച്ചിന്നാടാട്
ആട്..ആട്..ആടാടാട്
ആടാട് പാടിയാടാട്
ചേലിൽ താളത്തിൽ ചോട് വെച്ചാടാട്
ആട്.. ആടാട് പാടിയാടാട്
ചേലിൽ താളത്തിൽ ചോട് വെച്ചാടാട്
കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞില്ലേ
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
കുഞ്ഞു കിടന്നു കരയൂല്ലേ
പണ്ടേ തൊട്ടേ പാടും പാട്ടിൻ
കൂടെ ചേർന്നു കളിക്കാലോ
ചന്നം പിന്നം ചാറും ചുള്ളൻ
മഞ്ഞിൻ നീരു നനഞ്ഞാലോ
ചായം പൊത്തി താളം വെച്ചിന്നാടാടാട്
ആടാട് പാടിയാടാട്
ചേലിൽ താളത്തിൽ ചോട് വെച്ചാടാട്
ആട്.. ആടാട് പാടിയാടാട്
ചേലിൽ താളത്തിൽ ചോട് വെച്ചാടാട്
ആട്.. ആടാട് പാടിയാടാട്
ചേലിൽ താളത്തിൽ ചോട് വെച്ചാടാട്
ആട്.. ആടാട് പാടിയാടാട്
ചേലിൽ താളത്തിൽ ചോട് വെച്ചാടാട്

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ശ്രീകുമാർ എസ് വാസുദേവ്, ഗായത്രി എസ് നായർ

ഗാനരചന: ദീപക് നന്നാട്ടുകാവ്

ഗായകർ: വിനീത് ശ്രീനിവാസൻ, ഇഗ്നേഷ്യസ്, അഖിൽ പാപ്പാൻ, പ്രശാന്ത്‌, ശബരി, ശരത്, അൻവർ, ഹന്ന, സുനിത, ഹേമ സതീഷ്

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: അങ്കം അട്ടഹാസം