Malayalam lyrics
പാറിപ്പറന്നിടാം വാ കൂട്ടരേ കൂട്ടൊന്നു കൂടുവാൻ എൻ തോഴരേ പാറിപ്പറന്നിടാം വാ കൂട്ടരേ കൂട്ടൊന്നു കൂടുവാൻ എൻ തോഴരേ ഈ മാരിവില്ലിൻ ഏഴു വർണ്ണമാവാൻ നമുക്കു ചേരാൻ സ്വരങ്ങളായി തുടിക്കുവാനീ ഗാനമാവാൻ ഹേ പോരുമോ എൻ പൊൻതോഴരേ ആ...ആ...ആ... പാറിപ്പറന്നിടാം വാ കൂട്ടരേ കൂട്ടൊന്നു കൂടുവാൻ എൻ തോഴരേ പാറിപ്പറന്നിടാം വാ കൂട്ടരേ കൂട്ടൊന്നു കൂടുവാൻ എൻ തോഴരേ ലാലാ.ലലാലലാ..ലലാലലാ... വെള്ളിമേഘത്തേരിലേറാം ഈ വാനിലാകെ പറന്നിറങ്ങാം ഈ ഫാഷനൊക്കെ പാഷനാക്കാം ഹേ പോരുമോ എൻ പൊൻ തോഴരേ ഓ.......ഓ................ഓ.. പാറിപ്പറന്നിടാം വാ കൂട്ടരേ കൂട്ടൊന്നു കൂടുവാൻ എൻ തോഴരേ പാറിപ്പറന്നിടാം വാ കൂട്ടരേ കൂട്ടൊന്നു കൂടുവാൻ എൻ തോഴരേ
Song video
Song details
വർഷം: 2026
സംഗീതം: വി ആർ രമേശ്
ഗാനരചന: ഫിലിക്സ് ജോഫ്റി
ഗായകർ: ചന്ദന രാജേഷ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: വിദൂരം
- Singer: ചന്ദന രാജേഷ്
- Film / album: വിദൂരം
- Composer: വി ആർ രമേശ്
- Lyricist: ഫിലിക്സ് ജോഫ്റി