Malayalam lyrics
ദൂരെ ദൂരെ ദൂരെ അതാ നോവിൻ ആ ഈണം ദൂരെ ദൂരെ ദൂരെ അതാ നോവിൻ ആ ഈണം പ്രാണനിൽ കേൾക്കുമാ (2) എൻ്റെ ഉയിരിൻ മർമ്മരം എന്നിലെ നൊമ്പരം ഓ....ഓ... ദൂരെ ദൂരെ ദൂരെ അതാ നോവിൻ ആ ഈണം കാതിൽ വന്നു ചൊല്ലും നേരം തേനല്ലേ കൺമുന്നിൽ നിൽക്കും പുണ്യം നീയല്ലേ നെഞ്ചിനുള്ളിൽ തഞ്ചിക്കൊഞ്ചും നീയെൻ പൊന്നല്ലേ കൂട്ടു കൂടാൻ കൂട്ടുകാരി നീ മാത്രമല്ലേ ഈ സ്വപ്തക്കൂട്ടിൽ ചെറുപക്ഷിക്കുഞ്ഞായ് വന്നിട്ടെന്തേ മിണ്ടാതെങ്ങോ പോയില്ലേ പോയില്ലേ നീ പോയില്ലേ ഓ... ഓ.... ദൂരെ ദൂരെ ദൂരെ അതാ നോവിൻ ആ ഈണം പ്രാണനിൽ കേൾക്കുമാ (2) എൻ്റെ ഉയിരിൻ മർമ്മരം എന്നിലെ നൊമ്പരം ഓ....ഓ... ദൂരെ ദൂരെ
Song video
Song details
വർഷം: 2026
സംഗീതം: വി ആർ രമേശ്
ഗാനരചന: ഫിലിക്സ് ജോഫ്റി
ഗായകർ: രാജേഷ് വിജയ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: വിദൂരം
- Singer: രാജേഷ് വിജയ്
- Film / album: വിദൂരം
- Composer: വി ആർ രമേശ്
- Lyricist: ഫിലിക്സ് ജോഫ്റി