Malayalam lyrics

ഓ.... ഓ..
മിഴികൾ കുളിർത്ത ഈ തെന്നിളം കാറ്റ്
ഹൃദയത്തിൽ പൊൻ വസന്തമേകുന്നു
മധുവിൻ നിലാവ് തേടുമെൻ മനസ്സിൽ
പ്രണയമായ് മാറുന്നു നീ
ഓരോ നിനവിലുമിടിപ്പായ് ഉയരുന്നോ
എന്നുയിരിന്നുന്മാദം നീ
നീയെൻ നെഞ്ചിലെ തേൻകടലായ് നിറയുന്നു
നീയെൻ താളമായ് ഞാനിണങ്ങുന്നു
അലകളായ് എന്നിൽ ഓളം തീർക്കുന്നു
ആർദ്രമായ് നാം നഭസ്സിൽ ഒഴുകുന്നു
ഓ... ഓ....

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗോപി സുന്ദർ

ഗാനരചന: ഷംശുദ്ധ് എടാറിക്കോട്

ഗായകർ: ബി എം ബാദുഷ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഡർബി