Malayalam lyrics
�muralee.....muralee �മുരളീ മുരളീ......... നിന്‍ മൌനാനുരാഗയമുനതന്‍ കരയില്‍ മയങ്ങിയുണരും മല്ലിക ഞാന്‍ നിത്യവസന്തം നര്‍ത്തനമാടും നിന്‍ പ്രേമവൃന്ദാവനിയില്‍ പൊന്നുഷസ്സില്‍ പൂത്തു തളിര്‍ത്തൊരു പുഷ്പമുരളിക ഞാന്‍ മുഗ്ധമുകുളമിതു വിരിയും മുമ്പേ മൂകഹൃദയമധുനുകരും മുമ്പേ പുഷ്പാഞ്ജലിയിതു ചൂടും മുമ്പേ പിഞ്ചിയെറിയരുതേ... എന്നെ പിഞ്ചിയെറിയരുതേ....
Song video
Song details
വർഷം: 1966
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
വരികൾ: ശ്രീദേവി, സംശയാലു
യൂട്യൂബ് ഓഡിയോ: കല്യാണി
Album: പൂച്ചക്കണ്ണി
- Singer: പി സുശീല
- Film / album: പൂച്ചക്കണ്ണി
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ