Malayalam lyrics

ഉത്തിഷ്ഠോത്തിഷ്ഠ മൂകാംബേ ഉത്തിഷ്ഠ ജഗദീശ്വരി
നിദ്രാം മുഞ്ച മഹാമായേ ത്രിലോകീം പരിപാലയ
ബ്രഹ്മർഷി സിദ്ധമുനിസംഘമുപേത്യ ദേവി
ത്വദ്വാരദേശമധിധിഷ്ഠതി ദർശനാർത്ഥം
നിദ്രാം ജഹി ഹ്യമല ഭക്തജനാനുകമ്പേ
മൂകാംബികേ പരശിവേ തവ സുപ്രഭാതം
ബ്രഹ്മേന്ദ്ര രുദ്രവരുണാ ഭഗവാനനന്ത് -
ശേഷോ ധനേശ ശശിഭാസ്കരവഹ്നിമുഖ്യാഃ
തത്വം ത്വദീയംവവഗന്തുമുപസ്ഥിതാസ്തേ
മൂകാംബികേ പരശിവേ തവ സുപ്രഭാതം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: രഞ്ജിൻ രാജ് വർമ്മ

ഗാനരചന: പരമ്പരാഗതം

ഗായകർ: രഞ്ജിൻ രാജ് വർമ്മ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ഭീഷ്മർ