Malayalam lyrics

ഹേ താത്തീ താത്തി മൊത്തത്തി താത്തി
തീക്കാടായ് തീരാതെ ഞാനോടി തീരൂല്ലായേ
ഓ യേ മൈ റാൻഡം റാൻഡേ ഹേ
രാഗാലോ ലാഗാവൂല്ലോ
ഹൈ എൻഡ് ഡൈമണ്ട് ഡൈമണ്ടായുണ്ടാവണ്ടേ
ആവണ്ടേ ഇത് റാൻഡം റാൻഡേ ഹേ
നീന്നെത്താൻ തങ്ങുന്ന തൂണാകണേ
പൊന്നേ തൂണാകണേ താങ്ങും തണലാകണേ
തണലാകണേ നീറ്റി കനലാകണേ
പൊന്നേ തന്നേ തന്നത്താൻ തേടിക്കോ
തന്നത്താൻ ഓടിക്കോ
ചെന്നെത്തും തീരത്തെ മെയിനാളായ് മാറിക്കോ
നോവെല്ലാം മാറ്റിക്കോ നീയെല്ലാം നേടിക്കോ
നിന്നെ നീ തന്നെ കൊണ്ടോടിക്കോ
നാളെ മോളെ ഉണ്ടെൻ്റെ മായാ ലോകത്തെ
ഗോൾഡൻ കാലത്തെ സ്റ്റാറാകും
ട്വിംഗിൾ സ്റ്റാറാകും വണ്ടർ ആളാകും
മോറ കൂറാകും മോളെ ഡോളാകും
നാളെ മോളിവുഡിൻ്റെ മായാലോകത്തെ
ഗോൾഡൻ കാലത്തെ സ്റ്റാറാകും
ട്വിംഗിൾ സ്റ്റാറാകും വണ്ടർ ആളാകും
ഔറ നൂറാകും ഓൾ ഇൻ ഓളാകും
വാ കലക്കണ്ടെ മൊത്തം കലക്കണ്ടെ
കലക്കണ്ടെ കത്തിക്കയറണ്ടെ
തെളിക്കണ്ടെ വഴിതെളിക്കണ്ടെ
തെളിക്കുമ്പോ തിരി കൊളുത്തണ്ടെ
തിരുത്തണ്ടെ വര തിരുത്തണ്ടെ
തിരുത്തി വര തെളിക്കണ്ടെ
പൊളിക്കണ്ടെ അടി പൊളിക്കണ്ടെ
പൊളിച്ച് തിരിച്ച് കലക്കണ്ടെ
വേറാരും കാണാതെ നോവോടെ നീയോടും
ദൂരങ്ങൾ തേടുന്നുവോ
വീണാലും വാടാതെ തോളാലെ നീതാങ്ങും
ഭാരങ്ങൾ മായുന്നുവോ
തുടക്കം തൊട്ടു നീ കൊളുത്തിയോനെ
മുടക്കമില്ലാതെ നടത്തിയോനെ
തിടുക്കമടക്കികൊത്തിയോനെ
അടക്ക മൊതുക്കമൊതുക്കിയോനെ
നീറ്റാണ് നീ തനിച്ചാണു നീ
മടുത്തു പോവാതെ കരുത്തിലടിച്ച് പൊളിച്ച് ജയിച്ചുവാ
നാളെ മോളെ ഉണ്ടെൻ്റെ മായാ ലോകത്തെ
ഗോൾഡൻ കാലത്തെ സ്റ്റാറാകും
ട്വിംഗിൾ സ്റ്റാറാകും വണ്ടർ ആളാകും
മോറ കൂറാകും ഓൾ ഇൻ ഓളാകും
നാളെ മോളിവുഡിൻ്റെ മായാലോകത്തെ
ഗോൾഡൻ കാലത്തെ സ്റ്റാറാകും
ട്വിംഗിൾ സ്റ്റാറാകും വണ്ടർ ആളാകും
ഔറ നൂറാകും ഓൾ ഇൻ ഓളാകും
നീയോടി വീണാലും തീതാനെ താണാലും
നിന്നുള്ളിൽ എന്നെന്നും നേരുണ്ടല്ലോ
നേരാലെ നീ ദൂരെ തേരോടി പായുമ്പോൾ
തണലേകാൻ ഒരു ബോഡി കനലുണ്ടല്ലോ
നീയോടി വീണാലും തീതാനെ താണാലും
നിന്നുള്ളിൽ എന്നെന്നും നേരുണ്ടല്ലോ
നേരാലെ നീ ദൂരെ തേരോടി പായുമ്പോൾ
തണലേകാൻ ഒരു ബോഡി കനലുണ്ടല്ലോ
നാളെ മോളിവുഡിൻ്റെ മായാലോകത്തെ
ഗോൾഡൻ കാലത്തെ സ്റ്റാറാകും
ട്വിംഗിൾ സ്റ്റാറാകും വണ്ടർ ആളാകും
ഔറ നൂറാകും ഓൾ ഇൻ ഓൾ ആകും
നാളെ മോളിവുഡിൻ്റെ മായാലോകത്തെ
ഗോൾഡൻ കാലത്തെ സ്റ്റാറാകും
ട്വിംഗിൾ സ്റ്റാറാകും വണ്ടർ ആളാകും
ഔറ നൂറാകും ഓൾ ഇൻ ഓൾ ആകും

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ജേക്സ് ബിജോയ്

ഗാനരചന: ആധ്രി ജോ

ഗായകർ: ആധ്രി ജോ, കെ സി ബാലസരംഗൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: മോളിവുഡ് ടൈംസ്