Malayalam lyrics
ഒരു നാൾ വരും ഭൂലോകമേ അന്നെൻ്റെ പിന്നാലെ ലോകം താങ്ങീടും നിറവാനിലെ താരങ്ങളേ എന്നുന്നാലുള്ളം കൈ മേലേ ചുറ്റിക്കും മേലത്തേ കൊമ്പത്തെത്തും ശോകത്തെ പാടെ കത്തിക്കും കാലത്തെ ഞെട്ടിക്കും കണ്ണെല്ലാം ശബ്ദിക്കും ചെങ്കോശം സൃഷ്ടിക്കും ചിത്രങ്ങൾ ശബ്ദിക്കും അപ്നാ ഫ്രൈടേ ആയേഗാ ആയേഗാ ആയേഗാ അപ്നാ ഫ്രൈടേ ആയേഗാ സബ് നേതോഫർനേ ജായേഗാ അപ്നാ ഫ്രൈടേ ആയേഗാ ഓ.... ഓ.... ആയേഗാ അപ്നാ ഫ്യൂച്ചർ ആയേഗാ നേദ്ധാരേ ബൻ ദായേഗാ ഗ്രാമത്തിൻ ബാല്യം പല നഗരങ്ങൾ തേടി ദൂരങ്ങൾ താടാനൊരു ചിറകും തുന്നി ദൈവത്തിൻ കാതിൽ ഒരു വരദാനം മൂളി ഇതിനായ് മാത്രം പൊരുതി കൂരിരുട്ട് കൂരയിൽ കോരാൻ ഞാൻ പകരും കാഴ്ചകൾ കാണാൻ ഭയമാണുന്നം ഞെക്കി തിരിയും നെഞ്ചം അറ്റം വെള്ളിത്തീരാ മിനിക്കത്തും മായാജാലം അപ്നാ ഫ്രൈടേ ആയേഗാ ആയേഗാ ആയേഗാ അപ്നാ ഫ്രൈടേ ആയേഗാ സബ് നേതോഫർനേ ജായേഗാ അപ്നാ ഫ്രൈടേ ആയേഗാ ആയേഗാ ആയേഗാ അപ്നാ ഫ്യൂച്ചർ ആയേഗാ നേദ്ധാരേ ബൻ ദായേഗാ അപ്നാ ഫ്രൈടേ ആയേഗാ ആയേഗാ ആയേഗാ അപ്നാ ഫ്രൈടേ ആയേഗാ സബ് നേതോഫർനേ ജായേഗാ അപ്നാ ഫ്രൈടേ ആയേഗാ ഓ.... ഓ.... ആയേഗാ അപ്നാ ഫ്യൂച്ചർ ആയേഗാ നേദ്ധാരേ ബൻ ദായേഗാ
Song video
Song details
വർഷം: 2026
സംഗീതം: ജേക്സ് ബിജോയ്
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: സഞ്ജിത്ത് ഹെഗ്ഡെ, ജേക്സ് ബിജോയ്, അഖിൽ ജെ ചന്ദ്, കെ സി ബാലസരംഗൻ, മിഥുൻ ആനന്ദ്, ഉന്മേഷ് ഉണ്ണികൃഷ്ണൻ, ഡോൺ വിൻസെന്റ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: മോളിവുഡ് ടൈംസ്
- Singer: സഞ്ജിത്ത് ഹെഗ്ഡെ
- Singer: ജേക്സ് ബിജോയ്
- Singer: അഖിൽ ജെ ചന്ദ്
- Singer: കെ സി ബാലസരംഗൻ
- Singer: മിഥുൻ ആനന്ദ്
- Singer: ഉന്മേഷ് ഉണ്ണികൃഷ്ണൻ
- Singer: ഡോൺ വിൻസെന്റ്
- Film / album: മോളിവുഡ് ടൈംസ്
- Composer: ജേക്സ് ബിജോയ്
- Lyricist: വിനായക് ശശികുമാർ