Malayalam lyrics

മോഹം പോലും ഉള്ളിൽ തേങ്ങീ...
തീരം തേടും സ്വപ്നം വീണു കണ്ണീരിൽ...
പറന്നു പാറിയൊരെൻ...
കിളുന്നു ജീവിതത്തിൽ
കൊഴിഞ്ഞനാളുകൾ നീറുമെൻ ജീവനിൽ
വിതുമ്പി വീണലിഞ്ഞു...
വെറുതെയെൻ മനസ്സിലോ...
ആശകൾ നോവായി....
പതറുമെൻ കനവിലോ...
വേദന സാഗരമായ്....

Song details

വർഷം: 2013

സംഗീതം: ഗിരീഷ് നാരായണൻ (സൂര്യനാരായണൻ), സംഗീത വർമ, മഞ്ജു ജയവിജയ, എസ് എൻ നാരായണനുണ്ണി

ഗാനരചന: ദേവദാസ്, ആർ കെ ദാമോദരൻ, ഡോ കെ ജെ എസ് വെട്ടൂർ, ബൽറാം ഏറ്റിക്കര

ഗായകർ: കെ എസ് ചിത്ര

അഭിനേതാക്കൾ: അശ്വതി, മനോജ് കെ ജയൻ

വരികൾ: കല്യാണി

Album: ക്ലിയോപാട്ര