Malayalam lyrics
കെയക്ക് കെയക്ക് തെളിതെളിയണ കത്തണ വൈരക്കല്ല് കടച്ചിലുള്ളില് പെരുപ്പു നോവില് മക്കളെ കാത്തോളേ ഏൻ മക്കളെ കാത്തോളേ കാതില് മൂളണ കാട്ടുടയോനേ കാൽകല് നിക്കണ മണ്ണിനെ മാറ്റാതെ ഏൻ മക്കളെ കാത്തോളേ ഏൻ മക്കളെ കാത്തോളേ കറുത്തിരുണ്ട് കനല് പോല കാടിളക്കി വരണ് വരവരയണ് കാരിയിലായില് പതിപതിയണ് കാല് കരിമ്പടവും പുതച്ചുറങ്ങണ് ഏനൂരെ കാത്തോളേ പായചുരുട്ടിലെരിഞ്ഞടങ്ങാതെ മക്കളെ കാത്തോളേ എൻ മക്കളെ കാത്തോളേ കെയക്ക് കെയ്ക്ക് തെളിതെളിയണ കത്തണ വൈരക്കല്ല് കടച്ചിലുള്ളില് പെരുപ്പു നോവില് മക്കളെ കാത്തോളേ ഏൻ മക്കളെ കാത്തോളേ കാതില് മൂളണ കാട്ടുടയോനേ കാൽകല് നിക്കണ മണ്ണിനെ മാറ്റാതെ മക്കളെ കാത്തോളേ ഏൻ മക്കളെ കാത്തോളേ
Song video
Song details
വർഷം: 2026
സംഗീതം: പ്രകാശ് അലക്സ്
ഗാനരചന: രഞ്ജിത്ത് ജയരാമൻ
ഗായകർ: അനില രാജീവ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ലർക്ക്
- Singer: അനില രാജീവ്
- Film / album: ലർക്ക്
- Composer: പ്രകാശ് അലക്സ്
- Lyricist: രഞ്ജിത്ത് ജയരാമൻ