Malayalam lyrics

കാലപെരുമ്പാമ്പിന്റെ ചുറ്റ്
ശ്വാസപ്പിടപ്പേറുന്ന ചുറ്റ്
കാലിതിൽ കുത്തിക്കേറിടും
പാതയിൽ ചില്ല്
ഉത്തരം കിട്ടാ ചോദ്യമോ
തൊട്ടടുത്തിന്ന്
എതിരെ കടലോ
ഇരുട്ടിൻ ചുഴിയോ
കുരുതിക്കളമോ
അസുരകലിയോ
മരണകാഹളങ്ങളോ
കാലപെരുമ്പാമ്പിന്റെ ചുറ്റ്
ശ്വാസപ്പിടപ്പേറുന്ന ചുറ്റ്

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഹർഷവർധൻ രാമേശ്വർ

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: അനില രാജീവ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: അനോമി