Malayalam lyrics
കൂടെ കൂടാൻ മരണവീടിൻ്റെ പടിയിറങ്ങുന്നതാരാണാവോ വളരെ നാളത്തെ പരിചയം കാട്ടി ശോകം മൂകം കരിപുരണ്ടുള്ള നരകജീവിതം ദൂരെ മായാ ജനലിലായവർ വ്യതിചലിക്കുന്നു കാലം ചെയ്യും ചെലവതാരങ്ങൾ പുതിയമാനത്ത് വീണ്ടും മിന്നീ തിളതിളങ്ങുന്നു ചിരി കൊളുത്തുന്നു കാണേ കാണേ ഇരുളു തീർക്കുന്നു കണിയൊരുക്കുന്നു കാൺകേ കാൺകേ പുതിയ ശീലങ്ങൾ ചെലതു നീർത്തുന്നു തോളിൽ ചായവേ കവിൾപൂവിൽ മുത്തവേ മാറിൽ ചേരവേ ഇന്നാദ്യമായ് ചോദ്യം കേട്ടു സുഖമാണോ മകനേ
Song video
Song details
വർഷം: 2026
സംഗീതം: നിപിൻ ബസന്ത്
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: എവുജിൻ, കോറസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: സുഖമാണോ സുഖമാണ്
- Singer: എവുജിൻ
- Singer: കോറസ്
- Film / album: സുഖമാണോ സുഖമാണ്
- Composer: നിപിൻ ബസന്ത്
- Lyricist: മനു മഞ്ജിത്ത്