Malayalam lyrics
കൊടികയറണ പൂരമായ് പൊടി പരത്തിയൊരോളമായ് ചുണയുടെ പേരും വടമെടുത്തൊരു ചെറുപടയുടെ വരവിതാ തകിലടിച്ചൊരു മുകിലുപാടി അകലെ മുകിലിൽ മംഗളങ്ങൾ കുരവായി കുഴലുമായി കൊടുമുടി തോടും കരളുറപ്പിനു ലോകം വിരിയുമരുന്ന ഉശിരേഴുമൊരു കരതലങ്ങളിൽ വീഴും വെറുമൊരു ചെറു കാനാവുതിരണ മണി കണക്കിന് മിന്നൽ ചില്ലയ് വിണ്ണിൽ ചെല്ലാൻ നീയും നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ വെടി മരുന്നിനു തിരികൊളുത്തിയ കുറു കുറുമ്പുകൾ അണിനിരന്നൊരു അവനവഴിയിൽ വെയിലുരുകണ കതിരവനൊരു മറുപടി കൊടുത്തൊരു കലിവരുന്നൊരു കൊലവിളിക്കണ കരിങ്കടലിനു മറുകനവിനു മീതെ പോകും ധീരൻമാരെ ചിഗംചീറും അംഗം കൂടാൻ ചേകോന്മാരെ വാ ചങ്കിൽച്ചെണ്ടും ചെക്കും കൊണ്ടേ വീറോനെട്ടിടം മദയാന കൊമ്പിൽ ഊഞ്ഞാലിടും മായാജാലം കാട്ടും വില്ലാളികൾ ഇവനൊരു എതിരിടാൻ കുതികുതിപ്പിന് തടയിടുവാൻ യാരു യാരു യാരു യാരു യാരു യാരു ഡാ (കൊടികയറണ) കഥകളിലൊരു ചുടു കാനലൊട് ചിറകടിക്കണ ചുറു ചുറുക്കില് വെളുപാറക്കവേ ഇടിമുഴങ്ങുമി കുലു കുലുങ്ങുമീ ഉലകമിങ്ങനെ അതിലിരിക്കണ കരിമ്പുലികള് കിടു കിടെ വിറ വിറ വിറച്ചിടും എല്ലാം എല്ലാം സുലാണെന്നേ
Song video
Song details
വർഷം: 2015
സംഗീതം: ഷാൻ റഹ്മാൻ
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: ഷാൻ റഹ്മാൻ, അൻവർ സാദത്ത്
അഭിനേതാക്കൾ: ജയസൂര്യ, സൈജു കുറുപ്പ്, ഭഗത് മാനുവൽ, ധർമ്മജൻ ബോൾഗാട്ടി
വിശദവിവരങ്ങൾ: ബാലമുരളി
വിഡിയോ: ബാലമുരളി
Album: ആട് ഒരു ഭീകര ജീവിയാണ്
- Singer: ഷാൻ റഹ്മാൻ
- Singer: അൻവർ സാദത്ത്
- Film / album: ആട് ഒരു ഭീകര ജീവിയാണ്
- Composer: ഷാൻ റഹ്മാൻ
- Lyricist: മനു മഞ്ജിത്ത്