Malayalam lyrics
ലലല ലാ ലാ ലല്ല ലല്ലലാ ...... ദുഃഖങ്ങളോ നൂറായിരം എല്ലാം മറന്ന് സന്തോഷിക്കൂ പകരം രാവും പകലും പോകും വേഗം നാളെ എന്താകുമോ ഇന്നാണാഘോഷം ആട് നീ ആട് നീ ജോഷ് ജവാനി അരെ പാട് നീ പാട് നീ ദിൽ കി ദിവാനി ആട് നീ ആട് നീ ജോഷ് ജവാനി അരേ ലോകം മൊത്തം കേൾക്കുന്നല്ലോ നമ്മുടെ കഹാനി ആട് നീ ആട് നീ ജോഷ് ജവാനി പാട് നീ പാട് നീ ദിൽ കി ദിവാനി ആട് നീ ആട് നീ ജോഷ് ജവാനി അരേ ചൂളം മൂളൂ ഉല്ലാസത്തിൻ പൂരം ആണിനി ലലല ലാ ലാ ലല്ല ലല്ലലാ ...... ഉള്ളിന്നുള്ളിൽ പയ്യെപ്പയ്യെ കൂടൊന്നു കൂട്ടുന്നേ ചിങ്കാരി നീ തുള്ളി തൂവും തിങ്കൾ നിലാ പുഞ്ചിരി ചേലുള്ള കാന്താരി നീ എല്ലാ താരകവും പെണ്ണേ നിൻ്റെ കണ്ണിൽ മിന്നുന്നേ കാറ്റു പോലെ എന്നെ ചുറ്റി പാട്ടുമൂളി പാടുന്നേ നീ നാട്ടു മണി പൂവേ പൊന്നേ അരേ പൊന്നും പണോം താഴെ സ്നേഹം അതുക്കും മേലെ ചങ്കുകളേ നമ്മളെല്ലാം തീ തങ്കമല്ലോ ഒന്നാനായ് ആടി പാടൂ ജീവിതമാം പാഠമല്ലോ സിലബസ്സുണ്ടാക്കുന്നോർ നമ്മളാണല്ലോ വെല്ലുവിളി എന്തായാലും ഞങ്ങളെന്നും പാറിക്കും വെന്നിക്കൊടി എതിരാളികൾ ആരായാലും അര തിരികെ മടങ്ങില്ല ആക്കും തീക്കളി ഇന്നലെ നീ എന്താണേലും ആയിക്കോട്ടെ നല്ല നാളെ വന്നീടുമേ വേഗം പോട്ടെ ലലല ലാ ലാ ലല്ല ലല്ലലാ ...... ദുഃഖങ്ങളോ നൂറായിരം എല്ലാം മറന്ന് സന്തോഷിക്കൂ പകരം രാവും പകലും പോകും വേഗം നാളെ എന്താകുമോ ഇന്നാണാഘോഷം ആട് നീ ആട് നീ ജോഷ് ജവാനി അരെ പാട് നീ പാട് നീ ദിൽ കി ദിവാനി ആട് നീ ആട് നീ ജോഷ് ജവാനി അരേ ലോകം മൊത്തം കേൾക്കുന്നല്ലോ നമ്മുടെ കഹാനി ആട് നീ ആട് നീ ജോഷ് ജവാനി പാട് നീ പാട് നീ ദിൽ കി ദിവാനി ആട് നീ ആട് നീ ജോഷ് ജവാനി അരേ ചൂളം മൂളൂ ഉല്ലാസത്തിൻ പൂരം ആണിനി
Song video
Song details
വർഷം: 2026
സംഗീതം: ഋത്വിക് മുരളീധർ
ഗാനരചന: സിജു തുറവൂർ
ഗായകർ: അൻവർ സാദത്ത്, ലാൽ കൃഷ്ണ, അമൽ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: പീറ്റർ
- Singer: അൻവർ സാദത്ത്
- Singer: ലാൽ കൃഷ്ണ
- Singer: അമൽ
- Film / album: പീറ്റർ
- Composer: ഋത്വിക് മുരളീധർ
- Lyricist: സിജു തുറവൂർ