Malayalam lyrics
കാലു കുഴഞ്ഞിടുന്നേ അസ്സലാവേശപോരാട്ടം തുടങ്ങിയെന്നേ ആളി പടർന്നിടുന്നേ ഇനി ആരാര് തീനാളം വിഴുങ്ങുമെന്നേ പാമ്പും കീരിയുമാണെന്നേ കോപം കൊടുമുടി കേറുന്നേ ചാടുന്നേ വീഴുന്നേ സ്വയം കുഴിതോണ്ടിടുന്നേ ഡിംഗ് ഡോംഗ് ബെൽ പുസ്സീസ് ഇൻ ദ വെൽ ഹു പുട്ട് ദെം ഇൻ ദെർ ഡെയ്ഞ്ചർ ടെ..ടെ..ടെട്ടെട്ടെ ....... കാലു കുഴഞ്ഞിടുന്നേ അസ്സലാവേശപോരാട്ടം തുടങ്ങിയെന്നേ ആളി പടർന്നിടുന്നേ ഇനി ആരാര് തീനാളം വിഴുങ്ങുമെന്നേ പാരകൾ പണിതന്നാൽ ബൂമറാംഗ് ആയ് തിരികെ വരും പോർക്കളത്തിൽ അനുനിമിഷം ഏറെ അടവുകൾ വേണ്ടിവരും കൂടുതൽ കളിച്ചാൽ കിടുകിടെ കിടടി പല്ലും നഖവും കൊണ്ടെതിർക്കുമെടി മരണ പാച്ചിലിൽ അടി ഇടി കബടി ജീവിതം തേഞ്ഞിതാ ശാന്തത മാത്തിതാ കാലു കുഴഞ്ഞിടുന്നേ അസ്സലാവേശപോരാട്ടം തുടങ്ങിയെന്നേ ആളി പടർന്നിടുന്നേ കയ്യിൽ പോപ് കോണുമായ് കാഴ്ചക്കാർ നിരന്നേ പാമ്പും കീരിയുമാണെന്നേ കോപം കൊടുമുടികേറുന്നേ ചാടുന്നേ വീഴുന്നേ സ്വയം കുഴിതോണ്ടിടുന്നേ ഏ.. ഏ... ഡിംഗ് ഡോംഗ് ബെൽ പുസ്സീസ് ഇൻ ദ വെൽ ഹു പുട്ട് ദെം ഇൻ ദെർ ഡിംഗ് ഡോംഗ് ബെൽ പുസ്സീസ് ഇൻ ദ വെൽ ഹു പുട്ട് ദെം ഇൻ ദെർ ടെ..ടെ..ടെട്ടെട്ടെ ....... കാലു കുഴഞ്ഞി .....
Song video
Song details
വർഷം: 2026
സംഗീതം: ഋത്വിക് മുരളീധർ
ഗാനരചന: സിജു തുറവൂർ
ഗായകർ: പ്രണവം ശശി, Aakarsh G V, Himay, Advaitha Bhargav, കനിഷ്ക, Kausthami
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: പീറ്റർ
- Singer: പ്രണവം ശശി
- Singer: Aakarsh G V
- Singer: Himay
- Singer: Advaitha Bhargav
- Singer: കനിഷ്ക
- Singer: Kausthami
- Film / album: പീറ്റർ
- Composer: ഋത്വിക് മുരളീധർ
- Lyricist: സിജു തുറവൂർ