Malayalam lyrics
നീ ശലഭമഴയായ് ഞാനാം ശിശിരവനിയിൽ ചേർന്നിരുന്നൊരു സാന്ദ്രസന്ധ്യയതിൽ പൊൻകനവുകൾ ആയിരം കൈവിരലുകൾ കോർത്ത യാത്രകളിൽ തെന്നലിൽ അനുരാഗമോ കാത്തിരുന്നു നിന്നെ മാത്രം എന്നുമെന്നും കൂടെച്ചേർന്നൊഴുകാൻ കാത്തിരുന്നു നിന്നെ മാത്രം എൻ തണൽ നിഴലാകുവാൻ കാത്തിരുന്നു നിന്നെ മാത്രം എന്നുമെന്നും കൂടെച്ചേർന്നൊഴുകാൻ കാത്തിരുന്നു നിന്നെ മാത്രം എന്നുയിരിനു പാതിയായ്
Song video
Song details
വർഷം: 2026
സംഗീതം: നിപിൻ ബസന്ത്
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: എസ് പി ദേവാനന്ദ്, മറിയ മാർട്ടിൻ, ബി ജി സച്ചിൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: സുഖമാണോ സുഖമാണ്
- Singer: എസ് പി ദേവാനന്ദ്
- Singer: മറിയ മാർട്ടിൻ
- Singer: ബി ജി സച്ചിൻ
- Film / album: സുഖമാണോ സുഖമാണ്
- Composer: നിപിൻ ബസന്ത്
- Lyricist: മനു മഞ്ജിത്ത്