Malayalam lyrics
കരകവിയാതെ തീരും തലോടും നദിയാം മോ മോഹമേ നീയും നീ ദൂരങ്ങൾ നീറുന്നൊരേകാന്തമാം പാത പോലെ ആ നീറ്റത്തിലോർക്കാതെ ചാറുന്ന വെൺ മേഘമാരെ സ്വപ്നം പോലെ.... ഏ.....ഓ..... ആകെ തളിരാർന്നൊരാ മായാ ഗാനം ഗൗരീ രൂപം പോലെ ആരെ നീ താരാ ഭംഗി കൈലാസാഗ്രാകാശം പോലെ ചാരെ ആ ക താരാ തേരി മതേരി ആ .... ക.... ആ... മതേരി ആ... ആരിതിലറിവീല പുഴപോലെ അകലാകെ പറയൂ നീ യുവനമഖിലമുതിരമേകും ഭഗവതീ ഹൃദയമോ ലളിതയോ ജ്വലിതയോ തെളിനീരാലേ
Song video
Song details
വർഷം: 2026
സംഗീതം: ഗോവിന്ദ് വസന്ത
ഗാനരചന: അൻവർ അലി
ഗായകർ: അഭിജിത് അനിൽകുമാർ
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: അജയ് മേനോൻ
Album: ചിന്ന ചിന്ന ആസൈ
- Singer: അഭിജിത് അനിൽകുമാർ
- Film / album: ചിന്ന ചിന്ന ആസൈ
- Composer: ഗോവിന്ദ് വസന്ത
- Lyricist: അൻവർ അലി