Malayalam lyrics

പാറി പ്രണയം പ്രാണോജ്ജ്വലമേ

പൂക്കാവനിയിൽ ശലഭമായ്

നീറി ഹൃദയാകാശം നിറയാൻ

വെമ്പി ആ ചിറകിണകളിൽ രാപ്പകൽ

ഓർമ്മ തൻ വേളിപൂമ്പാറ്റകൾ

നീട്ടിടും മാലാഖശീലുകൾ

കേട്ടിതാ പുലരന്തിച്ചോപ്പിലൂ-

ടാരൊരാൾ വ്യോമാന്തശാരീ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: നിപിൻ ബസന്ത്

ഗാനരചന: അൻവർ അലി

ഗായകർ: ഗൗരിലക്ഷ്മി, മറിയ മാർട്ടിൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: സുഖമാണോ സുഖമാണ്