Malayalam lyrics
ആകാശമാകെ നിറങ്ങളാലെ നിറഞ്ഞു നിന്നേ തേൻ കാറ്റുമെല്ലെ സുഗന്ധമായി പറന്നുവന്നേ ഈ ലോകമെല്ലാം സ്വപ്നം പോലെ പൂത്തു നിന്നേ മൺ താരമെല്ലാം പളുങ്കുപോലെ മിന്നി നിന്നേ ആരാമമെല്ലാം കൺമുന്നിലായി പൂവിടുന്നേ തന്നേ കിനാവിൻ പൊൻ പദങ്ങൾ മേലെ കെടാതെ കാത്തു നിന്നേ വിൺസ്നേഹമേകി താരാകാശം രാവുതൂകെ മണ്ണിലെ കൂടുതേടി പറന്നിതാ ദൂരെ ദൂരെയായ് മായാതെ മങ്ങിടാതെ മെല്ലെ കിനാവിൻ ജാലകങ്ങൾ തുറന്നേ കണ്ടു മാരിവില്ലിൽ തേര് ഈ കാണാലോകം
Song video
Song details
വർഷം: 2026
സംഗീതം: എൻ ബി എൻ
ഗാനരചന: ടിറ്റോ പി തങ്കച്ചൻ
ഗായകർ: ഡെമു
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: സുഖമാണോ സുഖമാണ്
- Singer: ഡെമു
- Film / album: സുഖമാണോ സുഖമാണ്
- Composer: എൻ ബി എൻ
- Lyricist: ടിറ്റോ പി തങ്കച്ചൻ