Malayalam lyrics
ഉം....ഉം... കൺകൾ നീയേ കനവും നീയേ തോരാതെ തേങ്ങുന്ന വാനം നീയേ താരം നീയേ കൺകൾ നീയേ കനവും നീയേ തോരാതെ തേങ്ങുന്ന വാനം നീയേ താരം നീയേ മേലിതളിൽ നനയും നീയൊരുന്നാൾ മഴയിൽ കരകവിയും നീ പെരുനീർ തിരയിൽ ചെറുവാർമുകിലേ ഇരുളിൽ തനിയേ കൺകൾ നീയേ കനവും നീയേ തോരാതെ തേങ്ങുന്ന വാനം നീയേ താരം നീയേ ഉം....ഉം ..
Song video
Song details
വർഷം: 2026
സംഗീതം: നിപിൻ ബസന്ത്
ഗാനരചന: ടിറ്റോ പി തങ്കച്ചൻ
ഗായകർ: എ ജി പാർവതി
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: സുഖമാണോ സുഖമാണ്
- Singer: എ ജി പാർവതി
- Film / album: സുഖമാണോ സുഖമാണ്
- Composer: നിപിൻ ബസന്ത്
- Lyricist: ടിറ്റോ പി തങ്കച്ചൻ