Malayalam lyrics

ഹേ ദേവ ഭൂതനാഥാ കുരു മേ വിമലം
പാപതാപഹാര ഹരണാ
കാലകാല ശംഭോ ജനതാരണ ധരായത്
ശോക മോക്ഷ പാദം കലയാമി
ഗുരു ത്വമേവ പിതാ ത്വമേവ
മാരാരിഹരാ
ചിരന്തനാ ഹേ പ്രണവകാര ത്രാഹി ത്രാഹി മാം
മഹാദേവാ .....
ശങ്കര ഭവകാരക ഗുണഹീന പ്രാണി ബാന്ധവാഃ
പാലയ താമരൂപ വേളയ പാഹി ശിവ ശ്രീപതേ
മാ ത്യജ മാം , മാ ദഹ മാം , ഓം മഹാകാൽ , ഓം ശിവദേവാ
ദേവ ഭൂതനാഥാ കുരു മേ വിമലം
പാപതാപഹാര ഹരണാ
കാലകാല ശംഭോ ജനതാരണ ധരായത്
ശോക മോക്ഷ പാദം കലയാമി

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗോവിന്ദ് വസന്ത

ഗാനരചന: ധന്യ സുരേഷ് മേനോൻ

ഗായകർ: ഗോവിന്ദ് വസന്ത

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: ചിന്ന ചിന്ന ആസൈ