Malayalam lyrics
കാണാദൂരം നീളും തേടൽ നേരോ തീയായ് വാനിൽ കാവൽ കാണാദൂരം നീളും തേടൽ നേരോ തീയായ് വാനിൽ കാവൽ നാം തീരേ നീരിനു കൊയ്ച്ചാലും കാണും പോൽ വേനൽ തീഗോളം കൈചേരാ നീറായ് നീർക്കാനം നാളിന്നീ താങ്ങാതീ യാനം വാഴാരും നേരം വേറാടും ലോകത്തെ ചേർന്നാണേ നില്പൂ നീ താനേ മൂകം കാണാദൂരം നീളും തേടൽ നേരോ തീയായ് വാനിൽ കാവൽ
Song video
Song details
വർഷം: 2026
സംഗീതം: സൂരജ് എസ് കുറുപ്പ്
ഗാനരചന: ധന്യ സുരേഷ് മേനോൻ
ഗായകർ: സൂരജ് എസ് കുറുപ്പ്, രാധിക അശോക്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ശുക്രൻ
- Singer: സൂരജ് എസ് കുറുപ്പ്
- Singer: രാധിക അശോക്
- Film / album: ശുക്രൻ
- Composer: സൂരജ് എസ് കുറുപ്പ്
- Lyricist: ധന്യ സുരേഷ് മേനോൻ