Malayalam lyrics

കാണാനായ് എത്തേണം
കൂടാനായ് എത്തേണം
കൂടെ നിന്നോണം
ആരെല്ലാമെന്തേലും
കൂടോത്രങ്ങൾ വെച്ചാലും
നാളെ നേരം കൂടുന്നേരം
കല്യാണ നാളിതാ
ഒരു മിച്ചി വേളയിൽ
കല്യാഞ്ഞ നാം കൊണ്ടാടും
പലതുള്ളി ചേരുമ്പോൾ
ജീവിതക്കടലായ് മാറീടും
മാനത്തെ കോട്ടയിൽ ആയിരം താരങ്ങൾ
താലി മാല തീർക്കും
വരിവരിയായ് വീശുന്നവര്
ചറ പറയായ് പൂശുന്നിവര്
നിറ പറയായ് നിറയും കുടുക്ക
കള കള കളറായ് കെട്ട്
നിരനിരയായ് കെട്ടും പന്തൽ
ചറപറയായ് തൂങ്ങും ബൾബ്
പല പല പല കൂട്ടം രുചികൾ
കല കല കല കലക്കൻ കെട്ട്

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഡോൺ വിൻസന്റ്

ഗാനരചന: മനു മഞ്ജിത്ത്

ഗായകർ: അശോക് പൊന്നപ്പൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: കണിമംഗലം കോവിലകം