Malayalam lyrics
വാനവിൽ പോലെയാണിതിൽ ദൂരെ ദൂരെ ദൂരെ ദൂരെയാണിതിൽ കാതലിൻ കാതലാണിതിൽ നമ്മൊളൊന്നുതന്നെ തോന്നലാണിതിൽ ഇടവും ഇനി വലവും കൂട്ടിനായി നൂറ് നൂറ് പേര് ലൈനിൽ വന്നില്ലേലും ലൈഫ് തന്നിവര് ആരാകുന്നേ എനിമീ തോറ്റു തോറ്റു തോറ്റു പോയ ഞാനോ ആരാകുന്നേ മിനുങ്ങീ നോക്കി നോക്കി നോക്കി നോക്കി നോക്കി നിന്ന നീയോ ലൈഫ് ആണെങ്കിൽ ഫെയില് നൂറ് നൂറ് നൂറ് നൂറ് ചോദ്യമായ് ലൈക് ആണെങ്കിൽ ഷുവറ് പവറായ് മാറിടുമേ ടേക് എ ടേക് ഇറ്റ് ഈസി ടേക് ഇറ്റ് ഈസി ഈസി ടേക് എ ബ്രേക്ക് ഇറ്റ് ഈസി ടേക് എ ബ്രേക്ക് അപ് ഈസി ടേക് എ ടേക് ഇറ്റ് ഈസി ടേക് ഇറ്റ് ഈസി ഈസി ടേക് എ ബ്രേക്ക് ഇറ്റ് ഈസി ടേക് എ ബ്രേക്ക് അപ് ഈസി കൂട്ടുകെട്ടിതാണു ലോകം എന്നു തിയറി നാട്ടുകൂട്ടമാകെയിന്നു ചോദ്യമെയ്യുവാൻ മുന്നിലെത്രയാ സപ്ളിയെത്രയാ പത്തു പൈസയില്ലിതെന്ന നോവിതെത്രയാ ആരാകുന്നേ ഇരുളിൽ തോറ്റു തോറ്റു തോറ്റു പോയ ഞാനോ ആരാകുന്നേ മിനുങ്ങീ നോക്കി നോക്കി നോക്കി നോക്കി നോക്കി നിന്ന നീയോ ലൈഫ് ആണെങ്കിൽ ഫെയില് നൂറ് നൂറ് നൂറ് നൂറ് ചോദ്യമായ് ലൈക് ആണെങ്കിൽ ഷുവറ് പവറായ് മാറിടുമേ ടേക് എ ടേക് ഇറ്റ് ഈസി ടേക് ഇറ്റ് ഈസി ഈസി ടേക് എ ബ്രേക്ക് ഇറ്റ് ഈസി ടേക് എ ബ്രേക്ക് അപ് ഈസി ടേക് എ ടേക് ഇറ്റ് ഈസി ടേക് ഇറ്റ് ഈസി ഈസി ടേക് എ ബ്രേക്ക് ഇറ്റ് ഈസി ടേക് എ ബ്രേക്ക് അപ് ഈസി
Song video
Song details
വർഷം: 2026
സംഗീതം: ഡോൺ വിൻസന്റ്
ഗാനരചന: വൈശാഖ് സുഗുണൻ
ഗായകർ: ഇലക്ട്രോണിക് കിളി, ജെയിംസ് തകര, ഹിമ്‌നാ ഹിലരി, ഹിനിത ഹിലരി
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: കണിമംഗലം കോവിലകം
- Singer: ഇലക്ട്രോണിക് കിളി
- Singer: ജെയിംസ് തകര
- Singer: ഹിമ്‌നാ ഹിലരി
- Singer: ഹിനിത ഹിലരി
- Film / album: കണിമംഗലം കോവിലകം
- Composer: ഡോൺ വിൻസന്റ്
- Lyricist: വൈശാഖ് സുഗുണൻ