Malayalam lyrics
പറന്നു പറന്നു നടക്കണ് ഇനി ചെലച്ചു ചെലച്ചു നടക്കണ് ഒരു പരുന്തിനെ പോലെ പറക്കണ് മറന്നു മറന്നു പറക്കണ് പറന്നു പറന്നു നടക്കണ് ഇനി ചെലച്ചു ചെലച്ചു നടക്കണ് ഒരു പരുന്തിനെ പോലെ പറക്കണ് മറന്നു മറന്നു പറക്കണ് ധൈര്യം നിരത്തി തല ഉയർത്തി കണ്ണിമ വെട്ടാതെ തിരിഞ്ഞ് പറക്ക് മുട്ടിനും കയ്യിനും കടകടകട ചേട്ടന്റെ നെഞ്ചിനു പടപടപട ഫീൽ ലൈക് എ ക്വീൻ എവരിബോഡി ബൗ ഐ ആം ദ ഹീറോ നൗ ഗെറ്റ് അപ്പ് ഐ ഓൺ ദ വേൾഡ് ഐ ഓൺ യുവർ ബ്രീത്ത് ബ്രീത്ത് ഇൻ ബ്രീത്ത് ഔട്ട് ഓൾ അണ്ടർ മീ ലോക്ഡ് ഇൻ ലൈക് ബീസ് ഡാൻസ് അറ്റ് മൈ ഫീറ്റ് ഡെസ്പറേറ്റ് ഫീൽ ലൈക് എ ക്വീൻ ബൗ ഡൗൺ ഫ്ലൈ ഓഫ് ഫീൽ ലൈക് എ ക്വീൻ എവരിബോഡി ബൗ ഐ ആം ദ ഹീറോ നൗ ഗെറ്റ് അപ്പ് ഐ ഓൺ ദ വേൾഡ് ഐ ഓൺ യുവർ ബ്രീത്ത് ബ്രീത്ത് ഇൻ ബ്രീത്ത് ഔട്ട് ഓൾ അണ്ടർ മീ ലോക്ഡ് ഇൻ ലൈക് ബീസ് ഡാൻസ് അറ്റ് മൈ ഫീറ്റ് ഡെസ്പറേറ്റ് ഫീൽ ലൈക് എ ക്വീൻ ബൗ ഡൗൺ ഫ്ലൈ ഓഫ് പറക്കണ് പറക്കണ് കണ്മണി കൂടങ്ങ് പറക്കണ് പറക്കണ് പറക്കണ് കണ്മണി കൂടങ്ങ് അടിപിടി മറുപടി കടിപിടി തിരിഞ്ഞടി ഉറിയടി തലയ്ക്കടി മരിച്ചടി പൊരിഞ്ഞടി അടി വെടി മറച്ചിടി ഇടി വിധി പെ ട്ടി റെഡി....(3) പറക്കണ് പറക്കണ് കണ്മണി കൂടങ്ങ് പറക്കണ് പറക്കണ് പറക്കണ് കണ്മണി കൂടങ്ങ് മറന്ന് പറന്ന് ധൈര്യം നിരത്തി തല ഉയർത്തി കണ്ണിമ വെട്ടാതെ തിരിഞ്ഞ് പറക്ക് മുട്ടിനും കയ്യിനും കടകടകട ചേട്ടന്റെ നെഞ്ചിനു പടപടപട സോ പ്ലൂട്ടോസ് ഫ്ലെയർ സ്റ്റാഴ്സ് മൂവിങ് ലൈക് പെസന്റ്സ് സ്ലോ ആൻഡ് സ്റ്റെഡി ലൈവ്സ് ബീയിങ് അപ്സൈഡ് ഡൗൺ സ്വിമ്മിങ് ഇൻ സ്പേസ് ടച്ച്ഡ് എ വിഷിങ് സ്റ്റാർ വിഷ് നെവർ കേം റൈഡിങ് എ യൂണിക്കോൺ ഐ ആം സൂപ്പർ കണ്മണി ഐ ആം എ ബി ഫ്ലോട്ടിങ് എമങ് ദ യൂണിവേഴ്സ് വിത്ത് ഓൾ മൈ സ്റ്റാഴ്സ് സൂപ്പർ കണ്മണി വിത്ത് ഓൾ ഓഫ് മൈ ഫെല്ലോ സ്റ്റാഴ്സ് സൂപ്പർ കണ്മണി ഫീലിങ് ലൈക് എ ക്വീൻ എവരിബോഡി ബൗ ഐ ആം ദ ഹീറോ നൗ ഗെറ്റ് അപ്പ് ഐ ഓൺ ദ വേൾഡ് ഐ ഓൺ യുവർ ബ്രീത്ത് ബ്രീത്ത് ഇൻ ബ്രീത്ത് ഔട്ട് ഓൾ അണ്ടർ മീ ലോക്ഡ് ഇൻ ലൈക് ബീസ് ഡാൻസ് അറ്റ് മൈ ഫീറ്റ് ഡെസ്പറേറ്റ് ഫീലിങ് ലൈക് എ ക്വീൻ ബൗ ഡൗൺ ഫ്ലൈ ഓഫ് അടിപിടി മറുപടി കടിപിടി തിരിഞ്ഞടി ഉറിയടി തലയ്ക്കടി മരിച്ചടി പൊരിഞ്ഞടി അടി വെടി മറച്ചിടി ഇടി വിധി പെട്ടി റെഡി....(4)
Song video
Song details
വർഷം: 2026
സംഗീതം: വർക്കി
ഗാനരചന: വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, അനിൽ ലാൽ, ആൻഡ്രെ, ഇന്ദുലേഖ വാര്യർ
ഗായകർ: ലില്ലി എൽ തദേയൂസ്
വരികൾ: ബാലമുരളി
Album: മസ്തിഷ്ക മരണം
- Singer: ലില്ലി എൽ തദേയൂസ്
- Film / album: മസ്തിഷ്ക മരണം
- Composer: വർക്കി
- Lyricist: വിനായക് ശശികുമാർ
- Lyricist: വൈശാഖ് സുഗുണൻ
- Lyricist: അനിൽ ലാൽ
- Lyricist: ആൻഡ്രെ
- Lyricist: ഇന്ദുലേഖ വാര്യർ