Malayalam lyrics
തരരരാരേ....തരരരാരേ....സും...സാരാ സും.... കാലം മറന്ന കഥയല്ല ആരും പറഞ്ഞ പൊളിയല്ല നേരംപോക്കിതു പതിരല്ല നേരേ കൊണ്ടൊരു വെടിയുണ്ട കാലം മറന്ന കഥയല്ല ആരും പറഞ്ഞ പൊളിയല്ല നേരംപോക്കിതു പതിരല്ല നേരേ കൊണ്ടൊരു വെടിയുണ്ട നേരം പോയേ നേരും പോയേ ഓ കാലം മാഞ്ഞേ കോലം പോയേ കറ മാഞ്ഞ കറ...കൊല തീർന്ന കഥ ഇത് കാലം പറഞ്ഞ കഥ കാലം പറഞ്ഞ കഥ
Song video
Song details
വർഷം: 2026
സംഗീതം: അജയ് രവി
ഗാനരചന: രാജീവ് ആലുങ്കൽ
ഗായകർ: രഞ്ജിത്ത് ഉണ്ണി
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: കാലം പറഞ്ഞ കഥ
- Singer: രഞ്ജിത്ത് ഉണ്ണി
- Film / album: കാലം പറഞ്ഞ കഥ
- Composer: അജയ് രവി
- Lyricist: രാജീവ് ആലുങ്കൽ