Malayalam lyrics
ജീവിതം ജീവിതം തേനിനെപ്പോലുള്ള ജീവിതം ഹാ ഹാ കിതക്കുന്നു മൽമനം മത്സുഖം മജ്ജയ മാമകാസ്വാദനം മത്സൗകുമാര്യം മമോജ്ജ്വല യൗവനം എന്തു വന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം
Song video
Song details
വർഷം: 1967
സംഗീതം: കെ രാഘവൻ
ഗാനരചന: ചങ്ങമ്പുഴ
ഗായകർ: കെ രാധ
വിശദവിവരങ്ങൾ: സംശയാലു
വിഡിയോ: സംശയാലു
Album: രമണൻ