Malayalam lyrics
ഇന്നലെകൾ കരളിൽ ഉരുകും ഓർമ്മയായ് ഇന്നകലെ മറയുമെൻ സഹയാത്രികാ ഈ കടന്ന നാള്വഴിയിൽ നാം നടന്ന പാതകളിൽ കാലിടറിയില്ലതുമെൻ തുണയായേ അറിയൂ ഞാൻ വിടതരുമൊരു സൂര്യതാരം ഇനി വരളരുതേ സാഗരമേ സാഗരമേ ചിരിയുടെ മധുവാക്കുപോലെ ചിരപരിചിതമാം നിൻ മുഖമേ പ്രിയമുഖമേ
Song video
Song details
വർഷം: 2026
സംഗീതം: സുശിൻ ശ്യാം
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: ജോബ് കുര്യൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: പേട്രിയറ്റ്
- Singer: ജോബ് കുര്യൻ
- Film / album: പേട്രിയറ്റ്
- Composer: സുശിൻ ശ്യാം
- Lyricist: വിനായക് ശശികുമാർ