Malayalam lyrics

ഹലോ ഹലോ മിസ്റ്റർ റോമിയോ മാസ്റ്റർ
വെരി വെരി റൊമാന്റിക് സ്റ്റാർ
കസവിടാം കച്ചേരി ഗസലു പാടണ്
തബല ധിം ധിം ധിനം
ഹലോ ഹലോ മിസ്റ്റർ റോമിയോ മാസ്റ്റർ
വെരി വെരി റൊമാന്റിക് സ്റ്റാർ
കസവിടാം കച്ചേരി ഗസലു പാടണ്
തബല ധിം ധിം ധിനം
ഇത് ഡിമ്പിൾ സിമ്പിളാണേ
ഇവൾ ഏയ്ഞ്ചലിൻ കൊഞ്ചലാണേ
ഇത് ഡിമ്പിൾ സിമ്പിളാണേ
ഒരു ഡേയ്ഞ്ചറിൽ പെട്ടതാണേ...
(ഹലോ ഹലോ ...)
ചിക്ക് ചിക്കാം താളത്തിൽ
സെന്റിമെന്റൽ മ്യൂസിക്കിൽ
സ്ട്രീക്കിംഗ് മൂഡിൽ സ്ട്രീറ്റിൽ പായും
മൈക്കിൾ ജാക്സണ്‍ ഞാൻ
ചിക്ക് ചിക്കാം താളത്തിൽ
സെന്റിമെന്റൽ മ്യൂസിക്കിൽ
സ്ട്രീക്കിംഗ് മൂഡിൽ സ്ട്രീറ്റിൽ പായും
വിറ്റ്നി ഹ്യൂസ്റ്റൻ ഞാൻ
പുതിയ രംഗീല പെണ്ണേ വാ
സുമുഖൻ ഷാരൂഖ് ഞാൻ
വെറുതെ ബോളിവുഡ് സ്റ്റാർസിന്റെ
ഉശിരു കളയല്ലെ നീ...
ഇത് മുംബൈയിൽ ഇന്ത്യനിൽ
ആടിപ്പാടിയ കാതൽദേശക്കാർ
പ നി സ പ നി സ
പ നി സ പ നി സ
പ നി സ പ നി സ പ നി സ പ നി സ
(ഹലോ ഹലോ ..)
റാപ്പ് റോക്ക് ഡ്രം ബീറ്റും
ഫിറ്റിലായാൽ ഫ്രീക്കൗട്ടും
മാർലിൻ മണ്‍റോ മൂളിപ്പാടിയ
ലവ്‌ലി സീക്വൻസും
റാപ്പ് റോക്ക് ഡ്രം ബീറ്റും
ഫിറ്റിലായാൽ ഫ്രീക്കൗട്ടും
മാർലിൻ മണ്‍റോ മൂളിപ്പാടിയ
ലവ്‌ലി സീക്വൻസും
സീ ടീവി എം ടീവി കാണാം
സ്റ്റൈലുള്ള സ്റ്റാർ ടിവി കാണാം
സ്കൂട്ടിയും ടൂട്ടിയും വാങ്ങാം
ജാക്കിച്ചാൻ മൂവിയും കാണാം
ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഡിന്നറടിക്കാം
ഗുഡ് ബൈ ചൊല്ലീടാം
പ നി സ സ നി പ
പ നി സ സ നി പ പ നി സ
(ഹലോ ഹലോ ...)

Song video

Watch on YouTube

Song details

വർഷം: 1996

സംഗീതം: എം ജയചന്ദ്രൻ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: എം ജി ശ്രീകുമാർ, സുജാത മോഹൻ

അഭിനേതാക്കൾ: ശോഭന, ഷാജു ശ്രീധർ, വിക്രം, വിനീത, സുരേഷ് ഗോപി

വിശദവിവരങ്ങൾ: ഷക്കീബ് വക്കം

വിഡിയോ: ഗാനസ്നേഹി

Album: രജപുത്രൻ