Malayalam lyrics
കൊട്ടാരക്കെട്ടിലുറക്കം ഈ പൊട്ടിപ്പെണ്ണൊരു പൊട്ടാത്ത കൊപപ്പടക്കം (കൊട്ടാരക്കെട്ടില്‍ ) അപ്പാവിപ്പിള്ളാരെ പൂട്ടിട്ടു കറക്കി അപ്പന്റെ കാശെല്ലാം ലാവിഷായി കലക്കി കൊട്ടാക്കുടമായി കിട്ടാക്കടമായി മുക്കാല മുക്കാബുല തൈക്കോലം കെട്ടിച്ചുറ്റി (കൊട്ടാരക്കെട്ടില്‍ ) അനുരാഗം പൂമ്പീലി ചാര്‍ത്തും പുന്നാരമേ അഴകേറും പൂ നുള്ളുവാനായി നീ ഓടി വാ നീയാണെന്‍ ജീവന്റെ ഏകാന്ത സൗരഭം ഓ.. നീയാണെന്‍ മാറ്റേറും നീഹാര സൗഭഗം ഹാ കൊഞ്ചിക്കൊഞ്ചി കൂട്ടരെ പാട്ടിലാക്കലെ കോലം കെട്ടി തുള്ളിയാടി ഫൂളനാക്കല്ലേ (കൊഞ്ചിക്കൊഞ്ചി ) (കൊട്ടാക്കുടമായി ) (കൊട്ടാരക്കെട്ടില്‍ ) പുലര്‍മേഘം പൂമാലചാര്‍ത്തും പൂമേടയില്‍ നിറമേറും മഞ്ഞാട തേടും പൂമ്പാറ്റയായി നീയിന്നെന്‍ ആത്മാവിന്നാലോല ദീപകം ഓ.. നീയിന്നെന്‍ കണ്‍കോണിലാകാശ താരകം ഓട്ടപ്പട്ടം പോലെ വാനില്‍ കെട്ടിയാടല്ലേ എട്ടുംപൊട്ടും തിരിയാ നാട്ട്യമാടല്ലേ ആ (ഓട്ടപ്പട്ടം ) (കൊട്ടാക്കുടമായി ) (കൊട്ടാരക്കെട്ടില്‍ )
Song video
Song details
വർഷം: 1995
സംഗീതം: രാജാമണി
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: ബിജു നാരായണൻ, കെ എസ് ചിത്ര
അഭിനേതാക്കൾ: മുകേഷ്, ദേവയാനി
വരികൾ: മാധവഭദ്രൻ
Album: അച്ഛൻ രാജാവ് അപ്പൻ ജേതാവ്
- Singer: ബിജു നാരായണൻ
- Singer: കെ എസ് ചിത്ര
- Film / album: അച്ഛൻ രാജാവ് അപ്പൻ ജേതാവ്
- Composer: രാജാമണി
- Lyricist: ഗിരീഷ് പുത്തഞ്ചേരി